#  പൃഥ്വിരാജ് ,മമ്മൂട്ടിയും വീണ്ടും ഒന്നിക്കുന്ന ചിത്രത്തിൽ ഒരാൾ വില്ലൻ, മറ്റൊരാൾ നടൻ, ചിത്രത്തെ കുറിച്ചുള്ള വിശദീകരണം ഇങ്ങനെ 

- Link: https://ml.b4blaze.com/film-news/mammootty-and-prthiviraj-in-new-movie
- Published: 2024-04-27T12:18:46+05:30
- Author: Suji

‘പോക്കിരി  രാജ’ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും, പൃഥ്വിരാജുവും വീണ്ടും ഒന്നിക്കുന്ന
ഒരു ചിത്രം ഉടൻ വരുന്നു എന്നുള്ള വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയിൽ വൈറലായിരുന്നു,
ത്രില്ലർ ഴോണറിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ ഇരുവരിൽ ഒരാൾ വില്ലനും മറ്റൊരാൾ നായകനുമായാണ്
എത്തുന്നത്, ചിത്രത്തിന്റെ ഷൂട്ടിങ് മെയ് 15 നെ ആരംഭിക്കുന്നു എന്നാണ് ഇപ്പോൾ  വരുന്ന
വാർത്തകൾ, നവാഗതനായ ജിതിൻ കെ ജോസ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/pokkiri.jpg?resize
=1260%2C567&ssl=1)

ജിതിൻ, ദുൽഖർ സൽമാൻ നായകനായ കുറുപ്പിന്റെ തിരക്കഥകൃത്താണ്, എന്തായലും പൃഥ്വിരാജ്, മമ്മൂട്ടി
കോംബോയിലുള്ള ആക്ഷൻ ചിത്രത്തിന്റെ വരവിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ ആരാധകർ, പോക്കിരി
രാജ എന്ന ചിത്രത്തിൽ മമ്മൂട്ടിയും, പൃഥ്വിരാജുവും ചേട്ടനും അനുജനുമായാണ് അഭിനയിച്ചിരിക്കുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/po1.jpg?resize=584%
2C403&ssl=1)

 

ഇപ്പോൾ മമ്മൂട്ടി ടർബോ സിനിമയുടെ ലൊക്കേഷൻ തിരക്കുകളിലാണ്, എന്നാൽ  പൃഥ്വി തന്റെ ഹിറ്റ്
ചിത്രം ആടുജീവിതത്തിന്റെ വിജയ്‌ഘോഷാ നിമിഷങ്ങളിലാണ് കൂടാതെ നടന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന
മോഹൻലാൽ ചിത്രം എമ്പുരാന്റെ ഷൂട്ടിംഗ് തിരക്കിലാണ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/p2-4.jpg?resize=
631%2C411&ssl=1)

 
