# എല്ലാവരും സുരക്ഷിതരായിരിക്കുക! ദുബായ് ജനതകൾക്ക് ആശ്വാസവുമായി നടൻ മമ്മൂട്ടി 

- Link: https://ml.b4blaze.com/film-news/mammootty-comforts-the-people-in-dubai
- Published: 2024-04-19T10:59:12+05:30
- Author: Suji

മഴക്കെടുതിയിൽ വലയുന്ന ദുബായ് ജനതകൾക്ക് ആശ്വാസ വാക്കുമായി നടൻ മമ്മൂട്ടി തന്റെ സോഷ്യൽ
മീഡിയ പേജിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, നടന്റെ
കുറിപ്പ് ഇങ്ങനെ .. ഗൾഫ് നാടുകളിലെ പ്രകൃതി ക്ഷോഭം  അവിടെയുള്ള സകലമാന ജീവിതങ്ങളെയും
ദുരിതത്തിൽ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു, ആശങ്കകൾ മനസിലാക്കുന്നു,
പരമാവധി സുരക്ഷിതരായിരിക്കുക, എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
എന്നാണ് നടൻ തന്റെ ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/ma1-7.jpg?resize
=440%2C268&ssl=1)

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/ma2-1.jpg?resize
=994%2C601&ssl=1)

75 വര്ഷത്തിനിടയിൽ  പെയ്ത് ഏറ്റവും വലിയ മഴ ആയിരുന്നു യു എ ഇ വെള്ളത്തിൽ ആഴ്ത്തിയിരിക്കുന്നത്,
നിരവധി വിമാന സർവീസുകൾ ഇപ്പോൾ റദ്ധാക്കിയിരിക്കുകയാണ്, റോഡുകളിലെ വെള്ളക്കെട്ടുകൾ നീക്കപ്പെടുന്ന
പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഈ പ്രകൃതി ക്ഷോഭം അവിടെയുള്ള ജനതയെ മുഴുവൻ വലിച്ചിരിക്കുകയാണ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/d1-1.jpg?resize=
926%2C610&ssl=1)

ഏറ്റവും കൂടുതൽ മഴ ലഭിച്ചത് അൽ അലൈനിലെ ഖതം അൽ ഷക്ല പ്രദേശത്താണ്, അവിടെ 24 മണിക്കൂറിനുള്ളിൽ
254 . 8 മില്ലിമീറ്റർ മഴയാണ് പെയ്തിരിക്കുന്നത്, അവിടെയുള്ള പ്രവാസികൾ ആകെ ദുരിതത്തിൽ
ആകുകയും ചെയ്യ്തിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/alan1.jpg?resize
=934%2C599&ssl=1)

 
