# മമ്മുട്ടിയുടെ ആരോഗ്യത്തിനായി മുതൃഞ്ജയ ഹോമം നടത്തി തിരൂർ തൃപ്രങ്ങോട് ശിവക്ഷേത്രം

- Link: https://ml.b4blaze.com/film-news/mammootty-covid-issue
- Published: 2022-01-24T12:51:07+05:30
- Author: Rahul

കോവിഡ് ബാധിച്ച നടൻ മമ്മൂട്ടിയുടെ ആരോഗ്യ സംരക്ഷണത്തിന് മുതൃഞ്ജയ ഹോമംനടത്തി തിരൂർ
തൃപ്പങ്ങോട്ട് ശിവ ക്ഷേത്രം നടൻ ദേവനാണ് മമ്മൂട്ടിക്കായി ഹോമത്തിൽ പങ്കാളി ആയത്. 1008
തവണ മുതൃഞ്ജയ മന്ദ്രം ജപിച്ചാണ് ഹോമം നടത്തിയത്. കോറെന്റീനിൽ കഴിയുന്ന നടന്റെ ആരോഗ്യ
സംരക്ഷണം ലക്ഷ്യം വെച്ചാണ് തിരൂർ തൃപ്രങ്ങോട് ശിവക്ഷേത്രത്തിൽ ചടങ്ങുകൾ നടന്നത്. മുഹമ്മദ്കുട്ടി
വിശാഖം നക്ഷത്രം എന്ന പേരിലാണ് വഴിപാട് നടത്തിയത്. സാധാരണയിൽ നിന്നും വ്യത്യസ്തമായി
1008 തവണ മുതൃഞ്ജയ മന്ദ്രം ജപിച്ചാണ് ഹോമം നടത്തിയത്.

രാവിലെ ആരംഭിച്ച ചടങ്ങ് ഉച്ച ശീവേലിക്ക് മുൻപായി സമാപിച്ചു. കൽപ്പുഴ കൃഷ്ണൻ നമ്പൂതിരി
മുഖ്യ കാർമികത്വം വഹിച്ച ചടങ്ങി ഒട്ടേറെ ഭക്ത ജനങ്ങൾ പങ്ക് എടുത്തു. ദേവന് പുറമെ മറ്റ്
പലരും മമ്മൂട്ടിക്കായി വഴിപാട് നടത്തിയിരുന്നു.

![mammotty rajamikyam 2](https://i0.wp.com/ml.b4blaze.com/wp-content/uploads/2017/
11/mammotty-rajamikyam-2-1.jpg?resize=1280%2C720&ssl=1)

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/mammotty.jpg?resize
=1280%2C720&ssl=1)
