# നമ്മളുടെ അഭിപ്രായ സ്വാതന്ത്ര്യം മറ്റൊരാൾക്ക് പണയം വെക്കാതിരിക്കുക! സിനിമ റിവ്യൂവിനെ പറ്റി മമ്മൂട്ടി 

- Link: https://ml.b4blaze.com/film-news/mammootty-talk-a-bout-in-kanoor-squard-movie
- Published: 2023-09-28T09:45:26+05:30
- Author: B4blaze News Desk

മലയാളിപ്രേക്ഷകർ കാത്തിരിക്കുന്ന മമ്മൂട്ടിയുടെ  പുതിയ ചിത്രമാണ് ‘കണ്ണൂർ സ്‌ക്വാഡ്’,
ഇപ്പോൾ ചിത്രത്തിന്റെ പ്രമോഷൻ വേദിയിൽ മമ്മൂട്ടി പറഞ്ഞ കാര്യമാണ് കൂടുതൽ ശ്രെദ്ധ ആകുന്നത്.
താരം പറയുന്നത് സിനിമ റിവ്യു പറയുന്നത് നല്ലതാണ്, എന്നാൽ മറ്റുളവർ പറയുന്നത് കേട്ട്
അതേ അഭിപ്രായം പറയാൻ നിൽക്കരുത്, അതിനോട് താൻ ഒരിക്കലും യോജിക്കുന്നില്ല. നമ്മളുടെ 
അഭിപ്രായ സ്വാതന്ത്ര്യം മറ്റൊരാൾക്ക് പണയം വെക്കാതിരിക്കുക നടൻ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/kanoorsqurd1.jpg?
resize=1080%2C1350&ssl=1)

സിനിമ റിവ്യുസ് പറയുന്നവരോട് എനിക്ക് പറയാനുള്ള കാര്യമിതാണ്. മറ്റൊരാളുടെ അഭിപ്രായം
നമ്മൾ ഏറ്റെപറയാതിരിക്കുക. നമ്മൾക്ക് സ്വന്തമായിതീരുമാനങ്ങൾ ഉണ്ട്, അത് നമ്മൾ ധൈര്യത്തോടു
എവിടെയും പറയുക, അല്ലാതെ മറ്റൊരാളുടെ അഭിപ്രായം അതെ പടി പറയുന്നത് ശരിയല്ല, ഒരു സിനിമ
കണ്ടു നിങ്ങൾ ആണ് വിലയിരുത്തേണ്ടത്, അത് കൊള്ളാമെങ്കിൽ കൊള്ളാം എന്നും ഇല്ലെങ്കിൽ ഇല്ല
എന്നും

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/mammootty1-5.jpg?
resize=900%2C900&ssl=1)

മറ്റൊരാളുടെ  അഭിപ്രായത്തിൽ മുങ്ങരുത് നമ്മളുടെ കാഴ്ച്ച സ്വാതന്ത്ര്യം. അഭിപ്രായ സ്വാതന്ത്ര്യം
ഉണ്ടായിട്ടും അത് മറ്റൊരാൾക്ക് വേണ്ടി നഷ്ട്ടപെടുത്തുന്നത് നിങ്ങൾ തന്നെയാണ്, നമ്മളുടെ
അഭിപ്രയ സ്വാതന്ത്ര്യം മറ്റൊരാൾക്ക് പണയം വെക്കരുത്, അത് നല്ല പ്രവണത അല്ല മമ്മൂട്ടി
പറയുന്നു. സ്പെറ്റംബർ 28 നെ ആണ് മമ്മൂട്ടി ചിത്രമായ കണ്ണൂർ സ്‌ക്വാഡ് തീയറ്ററുകളിൽ 
എത്തുന്നത്, ചിത്രത്തിൽ മമ്മൂട്ടിക്കൊപ്പം, ശബരീഷ്, അസീസ് നെടുമങ്ങാട്, റോണി ഡേവിഡ്
തുടങ്ങിയ താരങ്ങൾ പ്രധാന കഥപാത്രങ്ങളായി എത്തുന്നു, ഈ ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രത്തിൽ
എ എസ്‌ ഐ ജോർജ് മാർട്ടിൻ ആയാണ് മമ്മൂട്ടി എത്തുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/kanoor1-1.jpg?resize
=1049%2C623&ssl=1)

 
