# ഡീനോ ഡെന്നീസ് ‘ബസൂക’യുടെ കഥപറയാൻ വന്നപ്പോൾ ഞാൻ ഒരു ചോദ്യം അവനോടു ചോദിച്ചു, മമ്മൂട്ടി 

- Link: https://ml.b4blaze.com/film-news/mammootty-talk-about-in-dinu-denees
- Published: 2023-09-23T10:05:21+05:30
- Author: B4blaze News Desk

കലൂർ ടെന്നീസിന്റെ മകൻ ഡീനോ ഡെനീസ് ‘ബസൂക’ യുടെ കഥ പറയാൻ  വന്നപ്പോൾ ഞാൻ ഒരു ചോദ്യം
ചോദിച്ചു. മമ്മൂട്ടി ഡീനോ ഡെന്നിസിനെ കുറിച്ചും ബസൂകയുടെ സംവിധാനം ഡീനോ ഏറ്റെടുക്കാനുള്ള
കാരണത്തെ കുറിച്ചും തുറന്നു പറയുകയാണ്. അവൻ കുറെ നാളായി എന്റെ അടുത്ത് ബസൂക്കയുടെ  
കഥ പറയാൻ നടക്കുന്നുണ്ട്, എന്നാൽ ഞാൻ അവനോടു ചോദിച്ചു നിന്റെ അച്ഛൻ എഴുതിയതാണെന്ന് 
കരുതി നിനക്കെന്താ ക്വളിറ്റി,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/mammootty-1-1.jpg?
resize=1000%2C629&ssl=1)

ഉടൻ അവൻ പറഞ്ഞു ,അല്ല എന്റെ കഥ ഒന്ന് കേൾക്കണം. അവന്റെ പറച്ചിൽ കേട്ടപ്പോൾ ഞാൻ ഓക്കേ
പറഞ്ഞു, പ്രൊഡ്യൂസർമാരെല്ലാം ശരിയായി എന്നാൽ അപ്പോളും ഡയറക്ടർ ആയില്ല, ഞാൻ അവനോടു പറഞ്ഞു
നിന്റെ കഥ അല്ലെ നിനക്ക് ചെയ്യാൻ കഴിയും നീ തന്നെ ഡയറക്റ്റ് ചെയ്യുക.അവനൊരു എക്സ്പീരിയന്സുമില്ല
ഇനിയും നിങ്ങൾ കണ്ടു തീരുമാനിക്കുക

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/basooka2.jpg?resize
=727%2C624&ssl=1)

ഇപ്പോൾ ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്, മമ്മൂട്ടി നായകനായ ഈ ചിത്രം സംവിധാനം
ചെയ്യ്തിരിക്കുന്നത് ഡീനോ ടെന്നീസ്, മമ്മൂട്ടിയെ കൂടാതെ ചിത്രത്തിൽ ഷറഫുദ്ധീൻ, ഗൗതം
വാസുദേവ് മേനോൻ, ദിവ്യ പിള്ളൈ തുടങ്ങിയ വമ്പൻ താരനിരയാണ് അഭിനയിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/basooka1.jpg?resize
=1165%2C624&ssl=1)

 
