# കുറച്ചുപേർക്ക് ഈ പോരാട്ടം യാഥാർത്ഥമാണ്, മറ്റു ചിലർക്ക് വെറും സ്റ്റണ്ടാണ്, പൂനം പാണ്ഡെക്കെതിരെ മംമ്ത മോഹൻദാസ് 

- Link: https://ml.b4blaze.com/film-news/mamtha-mohan-das-against-poonam-pandey
- Published: 2024-02-06T11:37:38+05:30
- Author: Suji

കഴിഞ്ഞ ദിവസം നടി പൂനം പാണ്ഡെ സെർവിക്കൽ ക്യാൻസർ മുഖേന അന്തരിച്ചു എന്നുള്ള വാർത്ത 
എത്തിയിരുന്നു, എന്നാൽ അത് നടിയുടെ ഒരു നാടകമായിരുന്നു എന്ന രീതിയിൽ താരം തന്നെ തന്റെസോഷ്യൽ
മീഡിയിൽ വീഡിയോ സഹിതം പങ്കുവെച്ചിരുന്നു, എന്നാൽ അതിനു ശേഷം നടിക്കെതിരെ നിരവധി വിമർശനങ്ങൾ
ആണ് ഉയരുന്നത്, ഇപ്പോൾ നടിക്കെതിരെ രംഗത്തു എത്തിയിരിക്കുകയാണ് മംമ്ത മോഹൻദാസ്, ഈ ഒരു
ഘട്ടം ഫേസ് ചെയ്യ്ത നടിയാണ് മംമ്ത

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/mmatha1.jpg?resize
=1060%2C556&ssl=1)

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,ഇത് കുറച്ചു പേർക്ക് യഥാർത്ഥ പോരാട്ടമാണ്, എന്നാൽ മറ്റു
ചിലർക്ക് വെറും സ്റ്റണ്ട് ആണ്, ഈ ലോകത്താണ് നമ്മൾ ജീവിക്കുന്നത്, നമ്മൾ നമ്മളെ ശ്രെദ്ധിക്കണം.
അതുപ്പോലെ നിങ്ങളെ നിങ്ങളെ ആദ്യം പരിഗണിക്കുക. ഈ സാധനത്തിന് നിങ്ങളെ തോൽപ്പിക്കാൻ ആവില്ല
ഇത് സാധിക്കും, നിങ്ങൾ തിളങ്ങൂ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/poonam1.jpeg?resize
=640%2C800&ssl=1)

യുദ്ധം ചെയ്യുന്നവരെയും, മുന്നിൽ നിന്നും പോരാടി ജീവൻ നഷ്ട്ടപെട്ടവരെയും ആദരിക്കുകയും,
സ്മരിക്കുകയും ചെയ്യുന്നു എന്നാണ് നടി തന്റെ സോഷ്യൽ മീഡിയയിലൂടെ പറയുന്നത്, നിരവധി 
പേരാണ് നടിയുടെ ഈ വാക്കുകൾക്ക് പിന്തുണയുമായി  എത്തിയിരിക്കുന്നത്, പൂനം പാണ്ഡെയുടെ
ഈ പ്രവർത്തി ക്യാൻസർ വന്ന മരിച്ച രോഗികളെ അപമാനിക്കുന്നു എന്ന രീതിയിൽ ആയിരുന്നു വിമര്ശനങ്ങളായി
എത്തിയത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/mamtha3.jpg?resize
=924%2C608&ssl=1)

 
