# തന്റെ റിസ്‌ക്കിൽ ഏഴു ചിത്രങ്ങൾക്കൊപ്പമാണ് ഈ മോഹൻലാൽ ചിത്രവും റിലീസ് ചെയ്യ്തത്, എന്നാൽ എല്ലാം പിന്നിലാക്കി ചിത്രം വിജയം നേടി, മണിയൻ പിള്ള രാജു 

- Link: https://ml.b4blaze.com/film-news/maniyan-pilla-raaju-about-aye-auto-movie
- Published: 2024-04-26T11:39:45+05:30
- Author: Suji

വേണു നാഗവള്ളി  സംവിധാനം ചെയ്യ്ത മണിയൻ പിള്ള രാജു നിർമിച്ച മോഹൻലാലിൻറെ ഒരു ഹിറ്റ്
ചിത്രമാണ് ഏയ് ഓട്ടോ. ഇപ്പോൾ ചിത്രത്തെ കുറിച്ച് നടനും, നിർമാതാവുമായ മണിയൻ പിള്ള രാജു
പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ശ്രെദ്ധ നേടുന്നത്, സുധി എന്ന ഓട്ടോ ഡ്രൈവർ ആയാണ് മോഹൻലാൽ
ഈ ചിത്രത്തിലെത്തുന്നത്, അന്ന് ചിത്രം ബോക്സ്ഓഫീസിൽ വമ്പൻ കളക്ഷനാണ് നേടിയത്, അന്ന്
ഒരുപാട് സിനിമളുടെ കൂടെയാണ് ഈ സിനിമയും റിലീസ് ചെയ്യ്തത് രാജു പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/auto1.jpg?resize
=1065%2C599&ssl=1)

അന്നത്തെ ഡിസ്ട്രിബ്യുട്ടർ ഈ സിനിമയുടെ റിലീസ് തീയതി മാറ്റാൻ ആവശ്യപ്പെട്ടിരുന്നു, 
എന്നാൽ തന്റെ റിസ്‌ക്കിൽ ഏഴ് ചിത്രങ്ങൾക്കൊപ്പമാണ് ഏയ്  ഓട്ടോ റിലീസ് ചെയ്യ്തത്, അന്ന്
പ്രിയദർശൻ, ജോഷിസാർ, അങ്ങനെ ഓരോ ഹിറ്റ് സംവിധായകരുടെയും ഏഴോളം സിനിമകൾ റിലീസ് ചെയ്യുന്നു,
എന്നാൽ അതിനോടൊപ്പം തന്റെഒരാളുടെ റിസ്ക്കിലാണ് ഈ സിനിമ റിലീസ് ചെയ്യ്തത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/auto2.jpg?resize
=816%2C396&ssl=1)

വേരൊയൊരു സിനിമകളെ പേടിച്ചു എന്തിനാണ് നമ്മൾ സിനിമ റിലീസ് മാറ്റിവക്കുന്നത് എന്ന് ഞാൻ
വേണുനാഗവള്ളിയോട് ചോദിച്ചു, എന്നാൽ ഓക്കേ എന്ന് അദ്ദേഹ൦ പറയുകയും ചെയ്യ്തു, അങ്ങനെ 
ഏഴോളം ചിത്രങ്ങൾ റിലീസ് ചെയ്യുന്ന കൂട്ടത്തിൽ ഈ ചിത്രവും റിലീസ് ചെയ്യ്തു, എന്നാൽ ചിത്രം
മറ്റു ചിത്രങ്ങളേക്കാൾ ഹിറ്റ് ആകുകയും ചെയ്യ്തു, ആ പടങ്ങളെക്കാൾ ബോക്സ്ഓഫീസിൽ നല്ല 
നേട്ടം കൈവരിച്ചു മണിയൻ പിള്ള രാജു പറഞ്ഞു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/04/maniyan1.jpg?resize
=816%2C434&ssl=1)

 
