# ‘മന്മഥൻ അൻപ് ‘ എന്ന ചിത്രം കണ്ടതിന് ശേഷം കമൽ സാർ വിളിച്ചിട്ട് പറഞ്ഞ കാര്യം എനിക്ക് അത്ഭുതം തോന്നി,മഞ്ജു പിള്ള 

- Link: https://ml.b4blaze.com/film-news/manju-pilla-about-kamal-haasan
- Published: 2024-03-19T16:43:15+05:30
- Author: Suji

മിനിസ്‌ക്രീനിലും, ബിഗ്‌സ്‌ക്രീനിലും ഒരുപോലെ അഭിനയം കാഴ്ച്ച വെച്ച നടിയാണ് മഞ്ജു പിള്ള,
ഇപ്പോൾ താരം നടൻ കമൽ ഹാസനെ കുറിച്ച് പറയുന്ന വാക്കുകളാണ് കൂടുതൽ ശ്രെദ്ധ നേടുന്നത്,
താൻ അഭിനയിച്ച മന്മഥൻ അൻപ്  എന്ന തമിഴ് ചിത്രം കണ്ടിട്ട് അദ്ദേഹം തന്നെ ഫോണിൽ വിളിച്ചിരുന്നു,
ശരിക്കും തനിക്ക് അത്ഭുതമാണ് തോന്നിയത്, അദ്ദേഹം ലൊക്കേഷനിലെ പ്രൊഡക്ഷൻ ബോയ് മുതൽ നിർമാതാവിനെ
വരെ ഒരുപോലെ കാണുന്ന ഒരു വ്യക്തിയാണ് മഞ്ജു പിള്ള പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/manjupilla1.jpg?
resize=910%2C609&ssl=1)

ഞാൻ സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞ വീട്ടിൽഎത്തിയതിനു  ശേഷം അദ്ദേഹം വിളിച്ചു എന്നിട്ട്
പറഞ്ഞു സിനിമ കണ്ടു താൻ അഭിനയിച്ച ഭാഗം കൊള്ളാം , താൻ അങ്ങനെ അഭിനയിച്ച രംഗം കണ്ടപ്പോൾ
തമിഴ് നടി മനോരമ അഭനയിച്ചതുപോലെ ഉണ്ടെന്നു, ഞാൻ ശരിക്കും അത്ഭുതപ്പെട്ടു , അദ്ദേഹം 
പറഞ്ഞു മലയാളത്തിലെ മനോരമ യാണ് എന്ന് മഞ്ജുപിള്ള പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/kamal1-2.jpg?resize
=859%2C581&ssl=1)

ശരിക്കും പറഞ്ഞാൽ അദ്ദേഹം എല്ലാവരെയും ഒരുപോലെ ആണ് കാണുന്നത്, ശരിക്കും അദ്ദേഹത്തിന്റെ
വലിയ ഒരു ക്വാളിറ്റി തന്നെയാണ് അത്, ശരിക്കും താൻ അദ്ദേഹത്തിന്റെ ആരാധികയാണ് ആ സമയത്താണ്
താൻ തിമിഴിലേക്ക് പോകുന്നത്, മഞ്ജു പിള്ള പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/kaml1-1.jpg?resize
=913%2C601&ssl=1)
