# ‘ആടുജീവിത’ത്തിൽ ഒരു നജീബ് മാത്രമല്ല ഇര ആയിട്ടുള്ളത്! ഇങ്ങനെ  പറയുമെന്നറിഞ്ഞുകൊണ്ടാണ് ഈ സിനിമ എടുത്തത്; മഞ്ജുപിള്ള 

- Link: https://ml.b4blaze.com/film-news/manju-pillai-about-malaylee-from-india
- Published: 2024-05-07T09:19:01+05:30
- Author: Suji

നിവിൻ പോളി നായകനായ പുതിയ ചിത്രമാണ് മലയാളീ ഫ്രം ഇന്ത്യ,ഈ ചിത്രത്തിൽ നിവിന്റെ അമ്മയുടെ
വേഷം ചെയ്യ്തിരുന്നത് നടി മഞ്ജുപിള്ള ആയിരുന്നു, ഇപ്പോൾ ഈ ചിത്രം ആടുജീവിതത്തിന്റെ 
സ്‍പൂഫ് ആണെന്ന്  ആളുകൾ പറയുന്നതിന് കുറിച്ച് മഞ്ജുപിള്ള പറഞ്ഞ വാക്കുകളാണ് ഇപ്പോൾ 
സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. അങ്ങനെ ഒരു നജീബ് മാത്രമല്ലല്ലോ ആടുജീവിതത്തിൽ ഇര
ആയിട്ടുള്ളത്, വേറെ ഒരുപാട് നജീബുമാർ എവിടെയൊക്കെയോ ജീവിച്ചിരിപ്പുണ്ട് നടി പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/man1.jpg?resize=
633%2C358&ssl=1)

അതൊക്കെ നമ്മൾക്ക് അറിയാൻ കഴിയില്ല, ഇതിന് ഒരു സ്പൂഫ് ആയി വേണമെങ്കിൽ കാണാം, സത്യത്തിൽ
ഇങ്ങനെ പറയുമെന്നറിഞ്ഞുകൊണ്ടാണ് ഈ സിനിമ ഷൂട്ട് ചെയ്യ്തത്. സിനിമയുടെ ഇടവേളക്ക് ശേഷം
ഇതിൽ മരുഭൂമിയാണ് കാണിക്കുന്നത് ,അതിനു മുൻപേ ആടുജീവിതം എന്ന ചിത്രം എടുത്തല്ലോ. അപ്പോള്
നമ്മൾക്ക് ഊഹിക്കാമല്ലോ ഇങ്ങനൊരു വാചകം ഉണ്ടകുമെന്ന്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/manju1.jpg?resize
=640%2C800&ssl=1)

ഇങ്ങനെ ആളുകൾ പറയുമെന്ന് കരുതി  തന്നെയാണ് ഈ സിനിമ ചെയ്യ്തത്. മഞ്ജു പറയുന്നു, മലയാളീ
ഫ്രം ഇന്ത്യ എന്ന ചിത്രത്തിൽ നിവിന്റെ അമ്മ യായ സുമ എന്ന കഥപാത്രത്തെ ആയിരുന്നു മഞ്ജു
അവതരിപ്പിച്ചത്, ഈ ചിത്രത്തിലെ മഞ്ജുവിന്റെ കഥാപത്രം മികവുറ്റ രീതിയിലാണ് നടി അവതരിപ്പിച്ചതും,
മാത്രമല്ല നിവിന്റെ ഒരു നല്ല തിരിച്ചുവരവ്‌ തന്നെയാണ് വര്ഷങ്ങള്ക്ക് ശേഷവും, മലയാളീ
ഫ്രം ഇന്ത്യയും

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/nivin1.jpg?resize
=600%2C338&ssl=1)

 
