# വിവാദങ്ങളെ ഞാൻ നേരിടാൻ ബുദ്ധിമുട്ടില്ല, സത്യമറിയുന്ന നമ്മൾ എന്തിനെയാണ് ഭയക്കേണ്ടത് !! മഞ്ജു വാരിയർ

- Link: https://ml.b4blaze.com/film-news/manju-warrier-latest-news
- Published: 2019-12-30T16:25:51+05:30
- Author: Rahul

അഭിനയിക്കുന്ന സിനിമകൾ എല്ലാം തന്നെ വാൻ ഹിറ്റായി മാറി കൊണ്ടിരിക്കുകയാണ് ലേഡി സൂപ്പർ
സ്റ്റാർ മഞ്ജുവിന്റെ, അഭിനയിക്കുന്ന സിനിമകൾ നൂറും ഇരുന്നൂറും കോടി ക്ലബ്ബിൽ കയറുകയാണ്,
പ്രതി പൂവൻ കോഴി എന്ന സിനിമ ഇപ്പോൾ തിയേറ്ററിൽ ഓടി കൊണ്ടിരിക്കുകയാണ്, തികഞ്ഞ പ്രേക്ഷക
പ്രതികാരം ആണ് സിനിമക്ക് ലഭിക്കുന്നത്, സിനിമയ്ക്ക് വേണ്ടി മഞ്ജു നിരവധി ഇന്റർവ്യൂ 
ൽ പങ്കെടുത്തിരുന്നു. ഇപ്പോൾ വനിതയുടെ ഇന്റർവ്യൂ ആണ് മഞ്ജു ജീവിതത്തെ പറ്റിയുള്ള ചില
കാഴ്ച പാടുകളൂം അഭിപ്രായങ്ങളായും പങ്കു വെച്ചിരിക്കുന്നത്.

![manju warrier latest news](https://i0.wp.com/ml.b4blaze.com/wp-content/uploads/
2019/12/manju-warrier-latest-news.jpg?resize=750%2C500&ssl=1)

അന്നും ഇന്നും ഞാൻ വളരെ പോസിറ്റീവ് ആണ് നെഗറ്റീവ് ആയിട്ടുള്ള ഒന്നിനെയും എഫ്ഫെക്ട് 
ചെയ്യാൻ നജ്ൻ അനുവദിക്കാറില്ല, അങ്ങനെ മനഃപൂര്‍വ്വം തടഞ്ഞ് നിര്‍ത്തുന്നതൊന്നുമല്ല.
ഇത്ര കാലത്തെ ജീവിതാനുഭവങ്ങള്‍ വച്ച് എല്ലാത്തിനെയും അതിന്റെ ഒഴുക്കിലങ്ങനെ വിടുന്നു.
അത്രമാത്രം. ജീവിതത്തില്‍ നിര്‍ണായകമായ തീരുമാനമെന്നൊന്ന് പറയാനില്ല. ഇനിയാണ് അങ്ങനെയൊരു
തീരുമാനം എടുക്കേണ്ടി വരുന്നതെങ്കിലോ?

![manju warrier latest news](https://i0.wp.com/ml.b4blaze.com/wp-content/uploads/
2019/12/manju-warrier-interview-1.jpg?resize=1064%2C700&ssl=1)

ഇനി എന്തൊക്കെയാണ് ലൈഫിൽ വരാനിരിക്കുന്നത്, ലൈഫിൽ വരൻ ഇരിക്കുന്നതിനെ പറ്റി നമുക്ക്
ഒന്നും അറിയില്ലലോ വരുമ്പോൾ അല്ലെ അറിയൂ, ഇന്ന് വരെ എന്റെ ലൈഫിൽ ആലോചിച്ച ഒരു കാര്യവും
ഞാൻ ചെയ്തിട്ടില്ല, എല്ലാം വന്നു ചേരുന്നതാണ്, ഇതുവരെയും ജീവിതത്തിൽ പെട്ടെന്നുള്ള 
തീരുമാങ്ങളെ വന്നിട്ടുള്ളൂ ഇനിയും അങ്ങനെ തന്നെ ഉണ്ടാകു എന്ന് മഞ്ജു പറയുന്നു, വളരെ
പ്ലാന്‍ ചെയ്ത് കാച്ചിക്കുറുക്കി ചെയ്തിട്ടേയില്ല. പെട്ടെന്നുള്ള തീരുമാനങ്ങളേ ജീവിതത്തില്‍
ഉണ്ടായിട്ടുള്ളു. ഇനിയും അങ്ങനെയായിരിക്കും.

വിവാദങ്ങളെ അതിജീവിക്കാൻ പറ്റില്ലാലോ ലൈഫില്‍ ഒരു ഫ്‌ളോയില്‍ അങ്ങനെ പോകുന്നു. അതിനിടയില്‍
വരുന്ന കാര്യങ്ങളാണിത്. അത്രയോ കണക്കാക്കുന്നുള്ളു. ഒന്നും പ്രതികരണം പോലും അര്‍ഹിക്കുന്നില്ല.
സത്യമറിയാവുന്ന നമ്മളെന്തിനാണ് പേടിക്കുന്നതെന്നും മഞ്ജു ചോദിക്കുന്നു. എന്ന് മഞ്ജു
വ്യക്തമാക്കി.
