# ഞാൻ എന്നെ സ്നേഹിക്കുന്നു! ലളിതവും,ശക്തവുമായ വിപ്ലവം, പുതിയ ചിത്രങ്ങളുമായി മഞ്ജു വാര്യർ 

- Link: https://ml.b4blaze.com/film-news/manju-warrier-photo-in-social-meediya-vairal
- Published: 2023-08-16T16:47:54+05:30
- Author: Suji

നിരവധി ആരാധകരുള്ള നടിയാണ് മഞ്ജു വാര്യർ. സോഷ്യൽ മീഡിയിൽ സജീവമായ നടി തന്റെ ചില ചിത്രങ്ങൾ
എല്ലാം തന്നെ ആരാധകരുമായി പങ്കുവെക്കാറുണ്ട്, ഒപ്പം ആ ചിത്രങ്ങൾ വൈറലുമാകറു ണ്ട് , 
ഇപ്പോൾ  താരത്തിന്റെ അങ്ങനൊരു ചിത്രങ്ങൾ ആണ് സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്. ഡാർക്ക്
പിങ്ക് കളറിലുള്ള സാരി ഉടുത്തു അതീവ സുന്ദരി ആയാണ് താരം ചിത്രത്തിൽ പ്രത്യ ക്ഷപെടുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/manju4.jpg?resize
=948%2C565&ssl=1)

ഞാൻ എന്നെ സ്നേഹിക്കുന്നു, ഏറ്റവും ലളിതവും , ശക്തവുമായ വിപ്ലവം എന്ന തലക്കെട്ടോടെ 
ആണ് നടി ഈ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. നിരവധി ആരാധകരാണ് നടിയുടെ ഈ ചിത്രത്തിന്
താഴ് കമെന്റുകളുമായി എത്തുന്നത്, ഒപ്പം തന്റെ സുഹൃത്തുക്കളും കമെന്റുമായി എത്തുന്നു,
ഇപ്പോൾ നടിയുടെ പുതിയ ചിത്രം വെള്ളരിപ്പട്ടണം ആയിരുന്നു മലയാളത്തിൽ, അജിത്തിനൊപ്പം 
തമിഴിൽ തുനിവ്  എന്ന ചിത്രത്തിലും താരം  അഭിനയിച്ചു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/manju1.jpeg?resize
=1080%2C1350&ssl=1)

എന്നാൽ താരത്തിന്റെ ഒരു പുതിയ ചിത്രം എത്തുന്നു എന്നുള്ള വാർത്തയും പിന്നാലെ വരുന്നുണ്ട്,
ജയിലർ  എന്ന ചിത്രത്തിന് ശേഷം രജനി കാന്തിനോടൊപ്പം മഞ്ജുവും ഒരു പ്രധാന വേഷത്തിൽ എത്തുന്നു
എന്നാണ്.

 

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/manju3.jpeg?resize
=1080%2C1350&ssl=1)

 
