# അജിത്തിനൊത്തുള്ള അഭിനയത്തിനേക്കാൾ ഞാൻ കൂടുതൽ ഇഷ്ട്ടപെട്ടത് അതായിരുന്നു മഞ്ജു വാര്യർ 

- Link: https://ml.b4blaze.com/film-news/manju-warrier-said-more-than-acting-ajith-kumar
- Published: 2023-01-21T15:51:48+05:30
- Author: Suji

നിരവധി സിനിമ വിശേഷങ്ങൾ പങ്കുവെക്കാറുള്ള മഞ്ജു വാര്യർ ഇതിനിടെ ലൈസൻസ് സ്വാന്തമാക്കി
എന്നുള്ള വാർത്തയും പങ്കുവെച്ചിരുന്നു. ബൈക്ക് ഓടിക്കാൻ തനിക്കു വലിയ  ആഗ്രഹം ആയിരുന്നു,
ആ സമയത്തു തന്നെ താൻ ബൈക്ക് സ്വന്തമാക്കിയിരുന്നു, ഇൻഡ്യാഗ്ലിറ്റസിനെ നൽകിയ അഭിമുഖ്ത്തിൽ
ആണ് താരം ഇത് വെക്തമാക്കിയത്. എനിക്ക് ടു വീലർ ഓടിക്കാനുള്ള വാർത്ത വന്നത്  വലിയ നാഷണൽ
വാർത്ത പോലെ ആയല്ലോ താരം പറയുന്നു, ഇനിയും ബൈക്ക് വാങ്ങിക്കുമോ എന്ന ചോദ്യത്തിന് താരം
പറയുന്നത് താൻ ബൈക്ക് മേടിച്ചു ഷോറുമിൽ വെച്ചിട്ടിട്ടുണ്ടേ എന്നാണ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/01/manju-warrier4.jpeg?
resize=1080%2C565&ssl=1)

ബിഎംഡബ്ല്യൂ ബൈക്ക് വാങ്ങിച്ചിട്ടു ഇപ്പോൾ കുറചു നാളുകൾ ആയി എന്നിരുന്നാലും തനിക്കു
ഔദ്യഗികമായി ലൈസൻസ് ലഭിച്ചതിനു ശേഷമേ താൻ ഷോറൂമിൽ നിന്നും ബൈക്ക് എടുക്കുകയുളൂ നടി 
പറയുന്നു. അത് ഞാൻ എനിക്ക് തന്നെ തന്ന വാക്കാണ്. താൻ ലഡാക്കിൽ പോയപോൾ ഉപയോഗിച്ച ബൈക്ക്
തന്നെയാണ് താൻ വാങ്ങിച്ചത്.
 താൻ ഒരിക്കലും നടൻ അജിത്തിനൊപ്പം ഇങ്ങനൊരു യാത്ര ചെയ്യുമെന്ന്
ഒരിക്കലും പ്രതീഷിച്ചില്ല. അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഹോബി ആണെന്ന് ഈ യാത്ര, എനിക്കും
അദ്ദേഹത്തിന്റെ കൂടെ അഭിനയിച്ചതിനേക്കാൾ കൂടുതൽ ഇഷ്ടപെട്ടത് അദ്ദേഹത്തിന്റെ കൂടെ ബൈക്കിൽ
റൈഡ് ചെയ്യ്തത് ആയിരുന്നു. അജിത്തിന് അങ്ങനെ തന്നെയാണ്,അദ്ദേഹം യാത്രയെ കുറിച്ച് പറഞ്ഞപ്പോൾ
ആണ് ഈ യാത്രയിൽ താനും കൂടി ജോയിന്റ് ചെയ്യാൻ പറഞ്ഞത്. എന്റെ വലിയ ഒരു ആഗ്രഹം ആയിരുന്നു
ബൈക്ക് വാങ്ങിക്കുക, എന്നാൽ ഇപ്പോളാണ് അത് സാദ്യമായത് മഞ്ജു പറയുന്നു.

 

 
