# ഇങ്ങനെയുള്ള പ്രീ റെക്കോർഡ് സ്റ്റേജ് നാടകം എന്തിന്! മഞ്ജുവാര്യരുടെ പാട്ടിന് വിമർശന മഴ 

- Link: https://ml.b4blaze.com/film-news/manju-warrier-song-in-vanitha-aweds-stage
- Published: 2024-05-01T16:02:34+05:30
- Author: Suji

വനിത ഫിലിംസ് അവാർഡ് വേദിയിൽ നടി മഞ്ജുവാര്യരുടെ പാട്ടിന് ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ
വിമർശന മഴ എത്തുന്നത്, അവാർഡ് പരുപാടിയിൽ ഡാൻസിന് പകരം നടി ഒരു പാട്ടാണ് പാടിയത്. ഇതൊരു
പ്രീ റെക്കോർഡ് ആണെന്നാണ് പൊതുവെ എത്തുന്ന വിമർശനം. ഇനിയെങ്കിലും  ഇത്തരം പ്രീ റെക്കോർഡ്
സംഭവങ്ങൾ നിർത്തിക്കൂടെ എന്നാണ് വിമര്ശനമായി എത്തുന്നത്. ഇത്രയും നന്നായി മലയാളത്തിൽ
ഹിന്ദി പാട്ട് പാടാൻ ആർക്കെങ്കിലും പറ്റുമോ എന്നാണ് ചിലർ ചോദിക്കുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/manju2.jpg?resize
=1032%2C603&ssl=1)

ഇങ്ങനെയുള്ള പ്രീ റെക്കോർഡ് സ്റ്റേജ് നാടകം എന്തിന് എന്നാണ് വിമർശിച്ചുകൊണ്ട് എത്തുന്നത്.
മലയാളികൾക്ക് മുന്നിൽ അറിയാവുന്നവർ പാട്ട് പാടട്ടെ എന്നും പറയുന്നുണ്ട്. അഭിനയിക്കാൻ
നന്നായി അറിയാം, പ്രത്യേകിച്ചു ഒന്നും പറയേണ്ട കാര്യമില്ല എന്നും ഉള്ള വിമർശനമാണ് ഉയരുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/v1.jpg?resize=1089%
2C560&ssl=1)

എന്നാൽ മഞ്ജുവിന് അഭിനന്ദിച്ചും ചിലർ എത്തുന്നുണ്ട് . നടിയെ ഇങ്ങനെ വിമർശിക്കുന്നവർ
ഇങ്ങനൊരു സ്റ്റേജിൽ വന്നൊന്ന് പാടാമോ എന്നാണ് ചിലർ ചോദിക്കുന്നത്, എന്നാൽ ഇതേ വേദിയിൽ
മോഹൻലാൽ കളിച്ച ജവാനിലെ ഡാൻസ് സോഷ്യൽ മീഡിയിൽ എല്ലാം തന്നെ വൈറൽ ആയിരുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/vnith1.jpg?resize
=1078%2C591&ssl=1)

 
