# അന്ന് പൃഥ്വിരാജ് ആരെയും ഗൗനിക്കാതെ ഒരേ നിൽപ്പായിരുന്നു! എന്നാൽ ഇന്ദ്രജിത് അങ്ങനെയല്ല, നടനെ കുറിച്ച് മനോജ് കെ ജയൻ 

- Link: https://ml.b4blaze.com/film-news/manoj-k-jayan-about-prthiviraj-sukumaran
- Published: 2024-01-31T17:05:21+05:30
- Author: Sreekumar

മലയാള സിനിമയുടെ ഓൾ ഇൻ ഓൾ എന്ന്  പറയാവുന്ന ഒരു നടനാണ് പൃഥ്വിരാജ്, ഇപ്പോൾ നടനെ കുറിച്ച്
മനോജ് കെ ജയൻ പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധേയം ആകുന്നത്, താൻ ആദ്യമായി 
പൃഥ്വിരാജിനെ കാണുന്നത് സുകുവേട്ടന്റെ മരണ സമയത്തു ആയിരുന്നു, കലാഭവനിൽ മൃതുദേഹം പൊതുദർശനത്തിന്
വെക്കുമ്പോൾ അവിടെ രാജുവും,ഇന്ദ്രനും നില്പുണ്ട്, ഒരുപാട് താരങ്ങൾ അദ്ദേഹത്തിന്റെ മൃതുദേഹം
കാണാൻ എത്തിയിരുന്നു മനോജ് കെ ജയൻ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/prthi1.jpg?resize
=696%2C584&ssl=1)

താരങ്ങളെ കണ്ടിട്ടായിരുന്നു. ഞാന്‍ ബോഡിയുടെ അടുത്ത് ചെന്നത്ഇ ന്ദ്രന്‍ അന്ന്  നോര്‍മലായി
എല്ലാവരേയും കണ്ട് സംസാരിക്കുന്നുണ്ട്. എന്നാൽ  പൃഥ്വിരാജ് ഒരേ നില്‍പ്പായിരുന്നു. 
ആരേയും നോക്കുന്നില്ല. ഒരു ഗൗവനവുമില്ല , ഒരു കണ്ണടയൊക്കെ വച്ചാണ് നില്‍ക്കുന്നത്  
മനോജ് കെ ജയന്‍ പറയുന്നു ,എന്നാൽ  ഇതേക്കുറിച്ച് ഞാന്‍  മൈ സ്‌റ്റോറിയുടെ സെറ്റില്‍
വച്ച് ചോദിച്ചു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/manoj1-2.jpg?resize
=696%2C497&ssl=1)

രാജു നിന്നെ ഞാന്‍ ആദ്യമായി കാണുന്നത് സുകുവേട്ടന്റെ മൃതശരീരത്തിന് അരികിലാണ്.അന്ന്
ഇന്ദ്രന്‍ അന്ന് ലൈവായിരുന്നു. നീ മാത്രം എന്താണ് ആരേയും ഗൗനിക്കാതെ നിന്നിരുന്നത് 
എന്ന്.അപ്പോൾ രാജു പറഞ്ഞു ചേട്ടൻ അത് സ്രെധിച്ചോ, എന്റെ അച്ഛനാണ് മരിച്ചു കിടക്കുന്നത്,
എന്തിനാണ് ആളുകൾ ആരവം മുഴുക്കുന്നത് ശരിക്കും ഞാൻ വെറുത്ത് അവിടെ നില്കുവായിരുന്നു.
അത് ശരിയാണ് അങ്ങനൊരു നിലപാടുള്ള നടൻ പൃഥ്വിരാജ് മനോജ് ക ജയൻ പറയുന്നു.

 
