# മനോജേ എന്ന അദ്ദേഹത്തിന്റെ  ആ വിളിയും സംസാരവും! എന്നെപ്പോലൊരു കലാകാരനെന്തുവേണം നടൻ മനോജ് പറയുന്നു  

- Link: https://ml.b4blaze.com/film-news/manoj-kumar-talk-about-in-mammootty
- Published: 2023-06-28T15:46:20+05:30
- Author: Suji

മിനിസ്ക്രീൻ പ്രേഷകരുടെ പ്രിയപ്പെട്ട നടൻ ആണ് മനോജ് കുമാർ, നടനെ പോലെ ഭാര്യ ബീന ആന്റണിയെയും
പ്രേഷകർക്കു സുപരിചിതയാണ്,ഇപ്പോൾ മനോജ് നടൻ മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ്
ഇപ്പോൾ സോഷ്യൽ മീഡിയിൽ കൂടുതൽ ശ്രെധ ആകുന്നത്, തന്നെ ആ മഹാ നടൻ വിളിച്ചത് ഞങ്ങളുടെ 
ആത്മാർത്ഥ സുഹൃത്തും, സീരിയൽ നടനുമായ കൊല്ലം ഷായുടെ അസുഖ വിവരം തിരിക്കുന്നതിനു വേണ്ടിയാണ്
മനോജ് പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/mammootty5-1.jpg?
resize=845%2C440&ssl=1)

കുറച്ചു നാളുകൾ കൊണ്ട് അദ്ദേഹം ഹൃദയ സംബന്ധമായ അസുഖം കാരണം  ചികത്സയിലാണ്, വളരെ ചിലവേറിയ
ഓപ്പണ് ഹാർട്ട് സർജറി അദ്ദേഹത്തിനെ ചെയ്യണമായിരുന്നു, ജൂൺ 15 നെ ആണ് ആ മഹാനടൻ മമ്മൂക്ക
തന്നെ ഫോൺ വിളിക്കുന്നത്, മനോജേ  എന്നുള്ള ആ വിളികേട്ടപ്പോൾ ഞാൻ ശരിക്കും സംശയിച്ചു
അത് അദ്ദേഹം തന്നെയാണോ എന്ന്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/manoj1.jpg?resize
=763%2C571&ssl=1)

കൊല്ലം ഷായുടെ കാര്യങ്ങൾ തിരക്കി, അദ്ദേഹത്തിന് സൗജന്യമായി ഓപ്പറേഷൻ ചെയ്യാൻ  വേണ്ട
കാര്യങ്ങൾ എല്ലാം  ആ മഹാനടൻ സാധ്യമാക്കി തന്നു,എങ്കിലും മമ്മൂക്കയുടെ മനോജ് എന്നുള്ള
വിളി എന്നെ പോലൊരു കലാകാരനെ ഇതില്പരം എന്തുവേണം മനോജ് കുമാർ തന്റെ യു ട്യൂബ് ചാനലിൽ
കൂടിയാണ് ഈ കാര്യം വ്യക്തമാക്കിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/mammootty6.jpg?resize
=1200%2C667&ssl=1)
