# മാന്‍വിയുടെ വീട്ടില്‍ ആഘോഷവുമായി താരങ്ങള്‍.. നടിയ്ക്ക് ആശംസാ പ്രവാഹം.!!

- Link: https://ml.b4blaze.com/film-news/manvis-slow-news
- Published: 2022-02-10T13:44:42+05:30
- Author: Rahul

വിവിധ പാരമ്പരകളിലൂടായി പ്രക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് മൻവി. ശ്രുതി എന്നായിരുന്നു
താരത്തിന്റെ യഥാർത്ഥ പേര്. പിന്നീട് അത് മൻവി എന്ന് മാറ്റുകയായിരുന്നു. സീത, സുമംഗലി
ഭവ, മിസ്റ്റർ ആൻഡ് മിസ്സിസ് എന്ന പാരമ്പരകയിലും അഭിനയിക്കുന്നുണ്ട് മൻവി. ചേച്ചിയമ്മ
എന്ന പരമ്പരയിലൂടെയാണ് മൻവി. അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. സംവിധായകൻ എ എം 
സസീർ ആയിരുന്നു പരമ്പരയുടെ സംവിധായകൻ. അഭിനയ ജീവിതത്തിൽ അദ്ദേഹം നൽകിയ പിന്തുണ ഏറെ 
വലുതാണെന്ന് മൻവി ഒരിക്കൽ തുറന്ന് പറഞ്ഞിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/Screenshot_5.jpg?
resize=460%2C579&ssl=1)

സോഷ്യൽ മീഡിയിൽ സജീവമായ മാൻവി പങ്കിടുന്ന ചിത്രങ്ങളും വിശേഷങ്ങളും എല്ലാം പെട്ടെന്ന്
തന്നെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ പുതിയ സന്തോഷം പങ്ക് വെച്ച് എത്തിയിരിക്കുകയാണ്
താരം. ചിന്നു മിന്നു എന്ന കീച്ചെയിന്റെ ചിത്രം പങ്ക് വെച്ചാണ് താരം എത്തിയിരിക്കുന്നത്.
പുതിയ വീടിന്റെ കീ ആണ് ഇതെന്നും മൻവി കുറിച്ചിരുന്നു. കൂടെവിടെ സീരിയലിലൂടെ പ്രേക്ഷക
ശ്രദ്ധ നേടിയ അഞ്ജിത ആയിരുന്നു ആദ്യം അഭിനന്ദനം അറിയിച്ച് എത്തിയത്. ഇത്തരത്തിൽ നിരവധി
വ്യക്തികളാണ് പോസ്റ്റിന് കമന്റ് നൽകി എത്തിയിട്ടുള്ളത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/manve-2.jpg?resize
=459%2C579&ssl=1)

നെഗറ്റീവ് കഥാപാത്രങ്ങൾ ചെയ്യാൻ തനിക്ക് ഏറെ ഇഷ്ടം ആണെന്ന് മൻവി നേരുത്തെ തുറന്ന് പറഞ്ഞിരുന്നു.
കൂട്ടുകാരികൾ എല്ലാം അഭിനയത്തെക്കുറിച്ച് പറയാറുണ്ട്. കുടുംബത്തെ നോക്കുന്ന ഒരാളാണ്
ഭർത്താവായി വരേണ്ടതെന്നും ഒരിക്കൽ പറഞ്ഞിട്ടുണ്ട്. അഭിനയത്തിന് പുറമെ ഡാൻസിലും കഴിവ്
തെളിയിച്ചിരുന്നു മാൻവി. സ്റ്റാർ മാജിക്കിൽ അതിഥിയായി എത്തിയിരുന്നു. ഗെയിംമുകളിൽ എല്ലാം
മികച്ച പ്രകടനം ആയിരുന്നു കഴ്ച്ച വെച്ചത്. അഭിനയ ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചും
മൻവി പങ്കിടാറുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/manve-1.jpg?resize
=455%2C577&ssl=1)

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/02/manve.jpg?resize
=445%2C575&ssl=1)
