# ‘ചതുരം’  കണ്ടു നിരവധിപേർ ഇൻസ്റ്റഗ്രാമിൽ  തന്നെ അൺഫോളോ ചെയ്യ്തു, സ്വാസിക 

- Link: https://ml.b4blaze.com/film-news/many-people-see-the-chathuram-movie-and-unfollowed-in-instagram
- Published: 2023-03-13T17:07:05+05:30
- Author: Suji

കുടുംബപ്രേക്ഷകരുടെ ഇഷ്ട്ടനായിക ആയിരുന്നു സ്വാസിക വിജയ്, ഇപ്പോൾ ചതുരം എന്ന ചിത്രത്തിൽ
നല്ലൊരു വേഷം ആണ് താരം ചെയ്യ്തിരിക്കുന്നത്,ഒരു നാടൻ പെൺകുട്ടിയിൽ നിന്നും വലിയ ഒരു
മാറ്റം ആയിരുന്നു സ്വാസികക്ക് ഈ ചിത്രത്തിൽ നിന്നും ലഭിച്ചത്. ഇപ്പോൾ ചതുരം എന്ന ചിത്രത്തിൽ
അഭിനയിച്ചതിന് ശേഷം തനിക്കു ഒരുപാടു മാറ്റങ്ങൾ ഉണ്ടായി എന്നാണ് നടി പറയുന്നത്.ചിത്രത്തിലെ
തന്റെ മാറ്റം സിനിമ മേൽഖലയിലുള്ളവർ  പോലും പ്രതീഷിച്ചില്ല എന്നാണ് താരം പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/swasika1.jpeg?resize
=864%2C1080&ssl=1)

തന്റെ ഈ ചിത്രം കണ്ടു ഒരുപാടു പേര് തന്നെ അഭിനന്ദിച്ചിരുന്നു,എന്നാൽ തന്റെ ഈ ചിത്രംകണ്ട്‌
തന്നെനിരവധിപേർ   ഇൻസ്റ്റാഗ്രാമിൽ നിന്നും അൺഫോളോ ചെയ്യ്തിരുന്നു പ്രത്യേകിച്ചും സീത
സീരിയൽ കണ്ടവർ ആയിരുന്നു, ആ സീരിയലിൽ താൻ ഒരു നാടൻ പെൺകുട്ടി ആയിട്ടായിരുന്നു അഭിനയിച്ചത്.
സ്വാസിക പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/swasika2.jpeg?resize
=1080%2C1350&ssl=1)

സീത കണ്ട ചേച്ചിമാർ  ചതുരം എന്ന ചിത്രം കണ്ടിട്ട് ആയിരിക്കും അൺ ഫോളോ ചെയ്യ്തിരിക്കുന്നത്.
ശരിക്കും ഒരു ഫീലിംഗ് ആയിപോയി, ഇനിയും അവർ തിരിച്ചു വരുമോ എന്ന് സംശയം ആണ്. അങ്ങനൊരു
മാറ്റം എനിക്ക് എന്റെ സോഷ്യൽ മീഡിയ പേജുകളിൽ സംഭവിച്ചിട്ടുണ്ട്, എന്നാൽ ചിലർ തന്റെ 
ഈ ചിത്രം  കണ്ടു ഇനിയും ഇങ്ങനെയുള്ള ചിത്രങ്ങൾ പ്രതീഷിക്കുന്നു എന്ന തരത്തിൽ പറയുന്നുണ്ട്,
അതും കുട്ടികൾ ആണെന്ന് തോന്നുന്നു. സ്വാസിക പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/03/swasika-1.jpeg?resize
=1080%2C1350&ssl=1)
