# സന്തോഷമുണ്ടെങ്കിൽ ഏറെ വ്യത്യസ്തരാകാം!! കിടിലൻ ഫോട്ടോഷൂട്ടുമായി മറീന മൈക്കിള്‍

- Link: https://ml.b4blaze.com/film-news/mareena-michael-latest-photoshoot
- Published: 2020-01-27T12:06:52+05:30
- Author: Rahul

‘മുംബൈ ടാക്സി’, ‘ഹാപ്പി വെഡ്ഡിംഗ്’, ‘എബി’, ‘ചങ്ക്സ്’ തുടങ്ങിയ സിനിമകളിലൂടെ തിളങ്ങിയ
താരമാണ് മറീന മൈക്കിള്‍. ഫാഷന്‍ ആരാധകരുടെ ഇഷ്ടതാരമായ മറീന കിടിലന്‍ ഫോട്ടോഷൂട്ടുകളുമായി
സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനില്‍ക്കാറുണ്ട്. ഇത്തവണയും താരം എത്തിയത് പുതിയ ഫോട്ടോഷൂട്ടുമായാണ്.

![mereena michael](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/01/mereena-
michael.jpg?resize=476%2C586&ssl=1)

![mereena michael](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/01/mereena-
photo-1.jpg?resize=477%2C586&ssl=1)

![mereena michael](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/01/mereena-
photo.jpg?resize=481%2C589&ssl=1)

![mereena michael](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/01/mereena-
viral-photo.jpg?resize=481%2C582&ssl=1)

![mereena michael](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/01/mereena.
jpg?resize=480%2C584&ssl=1)

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഫോട്ടോ ഇതിനകം തന്നെ തരംഗമായിക്കഴിഞ്ഞു. പിങ്ക് സ്ലീവ്
ലെസ് വസ്ത്രമണിഞ്ഞാണ് താരം എത്തിയത്. ‘സന്തോഷമുള്ളവരായിരിക്കുമ്ബോള്‍ നാം ഏറെ വ്യത്യസ്തരാകും,
ഞാന്‍ എന്നെ തെരഞ്ഞെടുത്തിരിക്കുന്നു’ തുടങ്ങിയ ക്യാപ്ഷനുകളാണ് താരം പങ്കുവെച്ച ഫോട്ടോകള്‍ക്ക്
നല്‍കിയിട്ടുള്ളത്. ഫോട്ടോഷൂട്ടിന് മികച്ച പ്രതികരണങ്ങളാണ് സോഷ്യല്‍മീഡിയയില്‍ ലഭിക്കുന്നത്.

![mareena new photo](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/01/
mareena-new-photo.jpg?resize=479%2C591&ssl=1)

![mareena photo](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/01/mareena-
photo.jpg?resize=477%2C585&ssl=1)

![mareena photo](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/01/mareena-
photos.jpg?resize=598%2C589&ssl=1)
