# അന്നത്തെ ജൂഡിന്റെ സംസാരം തനിക്ക് ഇഷ്ടപ്പെട്ടില്ല! 2018  ചിത്രത്തിൽ നിന്നും പിന്മാറിയതിനെ കുറിച്ച് ;മറീന മൈക്കിൾ 

- Link: https://ml.b4blaze.com/film-news/mareena-michel-about-jude-antony
- Published: 2024-01-23T13:07:43+05:30
- Author: Sreekumar

മലയാള സിനിമയിൽ എന്തും വെട്ടിത്തുറന്നു പറയുന്ന ചില താരങ്ങൾ ഉണ്ട്, അതിൽ പ്രധാനിയാണ്
നടി മറീന മൈക്കിൾ, വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രത്തിന്റെ ഭാഗമായ ഒരു അഭിമുഖത്തിൽ 
നടി 2018  എന്ന ചിത്രത്തിൽ തനിക്ക് ഒരു വേഷം ഉണ്ടായിരുന്നു എന്നും എന്നാൽ താൻ അത് ഒഴിവാക്കിയതാണെന്നും
തുറന്നു പറയുകയാണ്, തനിക്ക് ആ ചിത്രം വളരെ ഇഷ്ടമാണ്,ഒപ്പം  അതിൽ താൻ ചെയ്യാൻ പോകുന്ന
വേഷവും,ചിത്രത്തിൽ അപർണ്ണ ബാലമുരളി ചെയ്ത മാധ്യമപ്രവർത്തകയുടെ വേഷമായിരുന്നു താൻ ചെയ്യാൻ
തീരുമാനിച്ചത് മറീന പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/mareena1-4.jpg?resize
=1080%2C1080&ssl=1)

സിനിമയുടെ ക്ളൈമാക്സ് സമയത്താണ് പ്രശ്നം ഉണ്ടായത്, സംവിധായകൻ ജൂഡ് ആന്റണി മുഖേന ആണ്
ആ വേഷം നഷ്ടമായത്, ചിത്രം ചെയ്യുമ്പോൾ പലതവണ അതിന്റെ ഷെഡ്യൂൾ മാറിവന്ന, അതിനു മുൻപ്
താൻ ഒരു ചെറിയ സിനിമ കമ്മിറ്റ് ചെയ്യ്തിരുന്നു, ഇതിന്റെ ഷെഡ്യൂൾ മാറ്റുന്നതിനനുസരിച്ചു
എനിക്ക് മറ്റേ ചിത്രത്തിന്റെ തീയതിയും മാറ്റേണ്ടി വന്നു. പക്ക്ഷേ അതവർക്ക് ദേഷ്യമായി.
ഈ കാര്യം 2018  സിനിമയുടെ അസോസിയേറ്റ് ഡയറക്ടറോട് പറഞ്ഞു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/20181.jpg?resize
=787%2C428&ssl=1)

ഇതറിഞ്ഞു ചിത്രത്തിന്റെ സംവിധയകാൻ ജൂഡ് തന്നോട് ദേഷ്യപ്പെട്ടു, മറീനയെ വെച്ച് സിനിമ
ചെയ്യ്തു ബുദ്ധിമുട്ടിലായി, ഡേറ്റ് ക്ലാഷിന്റെ ആളാണ് മറീന എന്ന് ദേഷ്യത്തോടെ ജൂഡ് പറയുന്ന
ഒരു ഓഡിയോ മെസേജ് ആണ് എനിക്ക് വന്നത്, അല്പം മര്യാദയോടെ സംസാരിക്കണമെന്ന് താൻ ജൂഡിനോട്
ആവശ്യപ്പെടുകയും ചെയ്യ്തു എന്നും നടി പറയുന്നു. ഈ ചിത്രത്തിൽ  കാസ്റ്റ് ചെയ്യുന്നതിന്
മുൻപ് പണി ഇല്ലാതെ വീട്ടിൽ ഇരികുവല്ലേ എന്നാണ് ജൂഡ് പിന്നീട് പറഞ്ഞത്, ഒരാൾക്ക് എല്ലായ്‌പോഴും
ഇങ്ങനെ ഇരിക്കാൻ പറ്റില്ലല്ലോ ഒന്ന് ചായ അ നത്താൻ  എങ്കിലും എന്നീക്കണമല്ലോ എന്ന് ഞാൻ
പറയുകയും ചെയ്യ്തു. കൂടാതെ ഈ പ്രോജക്ട് ചെയ്യുന്നില്ല എന്നും ഞാൻ ജൂഡിനോട് പറഞ്ഞു അങ്ങനെയാണ്
സിനിമയിൽ നിന്നും ഒഴിവായത് മറീന പറയുന്നു
