# എനിക്ക് സ്റ്റാർഡം ഉണ്ടാക്കി തന്ന ചിത്രമാണത്! എന്നാൽ അതിലെ ചുംബന രംഗം കണ്ടു നായകൻ പേടിച്ചു, മീന 

- Link: https://ml.b4blaze.com/film-news/meena-about-chanti-thelunk-movie
- Published: 2024-02-10T11:57:47+05:30
- Author: Suji

മലയാളത്തിൽ ആയാലും, മറ്റു ഭാഷകളിൽ ആയാലും ഒരുപോലെ മുന്നേറ്റം കുറിച്ച നടിയാണ് മീന, 
ഇപ്പോൾ താരം തന്റെ തെലുങ്ക് ചിത്രമായ ചണ്ടി എന്ന ചിത്രത്തെ കുറിച്ച് പറഞ്ഞ വാക്കുകളാണ്
സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്, തനിക്ക് ഒരു സ്റ്റാർഡം ഉണ്ടാക്കി തന്ന ചിത്രമായിരുന്നു
ചണ്ടി, വെങ്കിടേഷ് ദഗുപതി ആയിരുന്നു ചിത്രത്തിലെ നായകൻ, എന്നാൽ ഈ ചിത്രത്തിലെ ഒരു ചുംബന
രംഗം ഉണ്ടായിരുന്നു, എന്നാൽ ഈ ഒരു സീൻ നായകനായ വെങ്കിടേഷ് പേടിചു എന്നാണ് നടി പറയുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/mena1.jpg?resize
=1090%2C603&ssl=1)

1991  ൽ ആയിരുന്നു ഈ ചിത്രം റിലീസ് ചെയ്യ്തത്, ഇതിലെ ക്ലൈമാക്സ് രംഗം അതീവ സ്രെദ്ധയാർന്ന
ഒന്നായിരുന്നു, ചിത്രത്തിലെ വെങ്കിടേഷിനെ ചുംബിക്കുന്ന ഒരു രംഗം ഉണ്ടായിരുന്നു, എന്നാൽ
അദ്ദേഹം ഈ സീൻ പേടിച്ചു പോയി, അപ്രതീഷിതമാണ് ഈ സീൻ എടുത്തിരുന്നത്, എന്നാൽ ചിത്രം സ്റ്റാർഡം
നേടി തന്ന ചിത്രമായിരുന്നു മീന പറയുന്നു  ഒരു ഡാൻസ് ഷോയിൽ പങ്കെടുത്തപ്പോൾ ഇതിലെ ഡാൻസ്
രംഗം കാണിച്ചപ്പോൾ ആണ് താരം ഈ കാര്യം ഓർത്തുപ  റഞ്ഞത്‌

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/venkidesh1.jpg?resize
=1067%2C602&ssl=1)

അന്നത്തെ സമയത്തു മീനയും, വെങ്കിടേഷും നല്ലൊരു പെയർ ആയിരുന്നു, ഇരുവരും ഒന്നിച്ചു നിരവധി
ചിത്രങ്ങളിൽ അഭിനയിച്ചിരുന്നു, മൊണ്ണടി ദൃഷ്ടി, ബോയഗാരു, സൂര്യ വംശം തുടങ്ങിയ ചിത്രങ്ങൾ
ഇരുവരുടെയും ഹിറ്റ് തന്നെ ആയിരുന്നു, ആനന്തപുരം ഡയറീസ് ആണ് മീനയുടെ റിലീസ് ആകാനുള്ള
മലയാള ചിത്രം

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/meena1.jpg?resize
=793%2C584&ssl=1)

 
