# ശുദ്ധ വിഡ്ഢിത്തരമാണ് അന്ന് പ്രചരിച്ച ആ വാർത്ത! ഇന്നും അതെങ്ങെനെ വന്നു എന്നെനിക്ക് മനസിലാകുന്നില്ല,  മീന 

- Link: https://ml.b4blaze.com/film-news/meena-about-dhanush-love
- Published: 2024-02-29T16:19:44+05:30
- Author: Suji

ഒരിടക്ക് സോഷ്യൽ മീഡിയിൽ വന്ന വാർത്ത ആയിരുന്നു ധനുഷും, മീനയും പ്രണയത്തിൽ എന്ന്, എന്നാൽ
ആ വാർത്തയോടെ പ്രതികരിച്ചെത്തിയിരിക്കുകയാണ് മീന, ശുദ്ധവിഡ്ഢിത്തരമാണ് അന്ന് പ്രചരിപ്പിച്ച
ആ വാർത്ത, അങ്ങനൊരു വാർത്ത എങ്ങനെ വന്നതെന്ന് മനസിലാകുന്നതേയില്ല നടി പറയുന്നു. കുറെ
ആളുകൾ തന്നെ കുറിച്ച് ഇങ്ങനുള്ള വാർത്തകൾ ഉണ്ടാകുന്നുണ്ട്, എന്നാൽ ഇങ്ങനെ വാർത്ത ഇറക്കുന്നവരെ
എനിക്ക് സഹായിക്കാൻ കഴിയില്ല ചിരിച്ചുകൊണ്ട് മീന പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/danush1-1.jpg?resize
=849%2C496&ssl=1)

തനിക്ക് എതിരെ വരുന്ന ഗോസിപ്പുകളെ എങ്ങനെ നേരിടും എന്ന് അഭിമുഖത്തിലെ ചോദ്യത്തിനാണ്
നടി ധനുഷ് പ്രണയ സംബന്ധമായ ഈ ഒരു മറുപടി നൽകിയത്, മീനയുടെ ഭർത്താവ് വിദ്യാസാഗർ മരിച്ചതോട്
ഒരുപാട് ഗോസിപ്പുകൾ നടിക്കെതിരെ എത്തിയിരുന്നു, എന്നാൽ തന്റെ മകൾ ആണ് ഇനിയുമുള്ള ജീവിതമെന്നു
നടി മുൻപൊരിക്കൽ പറഞ്ഞിരുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/meena6.jpeg?resize
=640%2C800&ssl=1)

മീന ഇപ്പോൾ മലയാളത്തിൽ ചെയ്യുന്ന പുതിയ ചിത്രമാണ് ആനന്ദപുരം ഡയറീസ്, ചിത്രത്തിൽ കോളേജ്
സ്റ്റുഡന്റിന്റെ വേഷത്തിലാണ് നടി എത്തുന്നത്, ബാലതാരമായി സിനിമ മേഖലയിൽ എത്തിയ നടിയാണ്
മീന, പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ച നടി ഇപ്പോൾ മലയാളത്തിൽ സജീവമായിരിക്കുകയാണ്,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/meena7.jpeg?resize
=640%2C800&ssl=1)

 
