# നിങ്ങളെ പോലെ ഞാനും കാത്തിരിക്കുന്നു ആ ചിത്രത്തിന് വേണ്ടി! ഏറ്റവും ബെറ്റർ ആയ  ചിത്രം  , മീന 

- Link: https://ml.b4blaze.com/film-news/meena-about-drishyam-3-movie
- Published: 2024-02-26T16:05:18+05:30
- Author: Suji

ബാല നടിയായി സിനിമയിൽ എത്തിയ താരമാണ് മീന, തമിഴിലും, മലയാളത്തിലും നിരവധി  ചിത്രങ്ങളിൽ
അഭിനയിച്ച നടി ഇപ്പോൾ തന്റെ ശ്രെദ്ധേയമായ കഥാപാത്രം ദൃശ്യത്തിൽ ചെയ്യാൻ സാധിച്ചു എന്ന്
പറയുകയാണ്, ജീത്തു ജോസഫ് സംവിധാനം ചെയ്യ്ത മോഹൻലാൽ ചിത്രം ദൃശ്യം ഒന്നിലും, രണ്ടിലും
അഭിനയിച്ചു, ഇപ്പോൾ ആനന്ദപുരം ഡയറീസ് എന്ന പുതിയ ചിത്രത്തിലാണ് മീന അഭിനയിച്ചിരിക്കുന്നത്,
തനിക്ക് ഒരുപാട് വേഷമായിരുന്നു ദൃശ്യത്തിൽ ചെയ്യ്തത്,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/drishyam1.jpg?resize
=620%2C450&ssl=1)

അതിൽ രണ്ടു ഭാഗങ്ങളിലും തനിക്ക് അഭിനയിക്കാൻ കഴിഞ്ഞു ,എന്നാൽ ദൃശ്യം 3 നിങ്ങളെ പോലെ
ഞാനും കാത്തിരിക്കുകയാണ്, ദൃശ്യത്തിന്റെ മറ്റു രണ്ടു ഭാഗങ്ങളെക്കാൾ മികച്ചതായിരുന്നു
ദൃശ്യം 3. ഇപ്പോൾ ചിത്രത്തിന്റെ സ്ക്രിപ്റ്റ് തയ്യാറാക്കുകയാണ് ജീത്തു സാർ. എന്തായലും
ദൃശ്യം 2 വിനേക്കാൾ ബെറ്റർ തന്നെയാണ് ദൃശ്യം 3,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/drishyam2.jpg?resize
=905%2C606&ssl=1)

ദൃശ്യം 3 ഉണ്ടാകും, ഞാനും അതിനായി കാത്തിരിക്കുകയാണ്, ജിത്തു സാർ അതിനു വേണ്ടിയുള്ള
ശ്രമത്തിലാണ്, മറ്റു രണ്ട ഭാഗങ്ങളെക്കാൾ ബെറ്റർ ആണ് ദൃശ്യം മൂന്ന്, മീന പറയുന്നു. ഒരു
കൊച്ചു കഥ, ആരും പറയാത്ത കഥ എന്ന ചിത്രത്തിലൂടെ ബാല താരമായാണ് മീന സിനിമയിൽ എത്തിയത്,
പിന്നീട് സ്വാന്തനം എന്ന ചിത്രത്തിൽ നായികയായും എത്തി

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/drishyam3.jpg?resize
=706%2C495&ssl=1)
