# അമ്മയുടെ പിറന്നാൾ ആയിരുന്നല്ലോ,മീനാക്ഷി  വിളിച്ചോ! മീനാക്ഷിയുടെ ചിത്രത്തിന് താഴ് എത്തുന്ന കമെന്റുകൾ 

- Link: https://ml.b4blaze.com/film-news/meenakshi-dileep-photo-in-social-meedia
- Published: 2023-09-11T15:18:56+05:30
- Author: B4blaze News Desk

നിരവധി ആരാധകരുള്ള താരകുടുംബം ആണ് ദിലീപിൻെറയും കാവ്യയുടെയും, ഇവർ സോഷ്യൽ മീഡിയിൽ പങ്കുവെക്കുന്ന
ചിത്രങ്ങളെല്ലാം തന്നെ അതിവേഗം വൈറൽ ആകാറുണ്ട്, ഇപ്പോൾ അങ്ങനൊരു ചിത്രത്തിന് താഴ് ആണ്
നിരവധി കമെന്റുകൾ എത്തുന്നത്, കഴിഞ്ഞ ദിവസം ദിലീപ് ഫാൻസ്‌ പേജിൽ മീനാക്ഷിയുടെ ചിത്രം
ആയിരുന്നു വൈറൽ, ചിത്രത്തിൽ മീനാക്ഷി ആരെയോ ഫോൺ ചെയ്യുന്നതാണ് കാണാൻ കഴിയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/meenakshi2.jpg?resize
=960%2C1200&ssl=1)

ഇതാരെ ആണ് മീനാക്ഷി വിളിക്കുന്നത്, കഴിഞ്ഞ ദിവസം ആയിരുന്നു മീനാക്ഷിയുടെ അമ്മയും നടിയുമായ
മഞ്ജു വാര്യരുടെ പിറന്നാൾ, അമ്മയുടെ പിറന്നാൾ ആയിരുന്നല്ലോ ഫോൺ വിളിച്ചോ എന്നാണ് ചിലർ
ചോദിച്ചിരിക്കുന്നത്. എന്നാൽ മഞ്ജുവിന്റെ പിറന്നാൾ അനുബന്ധിച്ചു മിക്ക സെലിബ്രറ്റികളും
പിറന്നാൾ ആശംസകൾ ആശംസിക്കുകയും, വിളിക്കുകയും ചെയ്യ്തു, എന്നാൽ മീനാക്ഷി അമ്മയുടെ പിറന്നാളിന്
വിളിച്ചോ എന്നാണ് ആരാധകരുടെ ചോദ്യം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/manju1-1.jpg?resize
=960%2C1200&ssl=1)

എന്നാൽ മീനാക്ഷിയുടെ ഈ ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, എന്നാൽ ഈ ചിത്രം
നമിതയുടെ ഷോപ്പിന്റെ ഉത്ഘാടന ചടങ്ങിനെ എടുത്തതാണ്, അതിപ്പോൾ വീണ്ടും കുത്തിപൊക്കിയാണ്
ഈ കമന്റുകൾ എത്തുന്നത്, എന്നാൽ മീനാക്ഷിയുടെ ഫോട്ടോ കണ്ടു ചില ആരാധകർ പറയുന്നു അമ്മയെ
പോലെ ഒരുപാടു സുന്ദരിയാണ് മീനാക്ഷി എന്നും പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/meenakshi3.jpg?resize
=625%2C350&ssl=1)

 
