# പ്രണയത്തിൽ ചാലിച്ച നിമിഷങ്ങൾ; മീര അനിലിന്റേയും വിഷ്ണുവിന്റെയും വിവാഹ ചിത്രങ്ങൾ കാണാം

- Link: https://ml.b4blaze.com/film-news/meera-anil-marriege-photos
- Published: 2020-07-15T20:39:34+05:30
- Author: Rahul

ഏഷ്യാനെറ്റിലെ കോമഡി സ്റ്റാർ അവതാരിക മീര അനിലിന്റെ വിവാഹം ഇന്നായിരുന്നു, തിരുവനന്തപുരത്തെ
ക്ഷേത്രത്തിൽ വെച്ച് ലളിതമായിട്ടായിരുന്നു വിവാഹം, കൊറോണ പടർന്നു പിടിച്ച സാഹചര്യത്തിൽ
ജൂൺ അഞ്ചിന് നടത്തുവാൻ ഇരുന്ന വിവാഹം മാറ്റി വെക്കുകയായിരുന്നു. വളരെ അടുത്ത് ബന്ധുക്കളും
സുഹൃത്തുക്കളും മാത്രമേ വിവാഹത്തിൽ പങ്കെടുത്തുള്ളൂ. ഇപ്പോൾ മീരയുടെ വിവാഹ ചിത്രങ്ങൾ
ആണ് ശ്രദ്ധ നേടുന്നത്. നിരവധി താരങ്ങളും ആരാധകരും മീരക്കും വിഷ്ണുവിനും ആശസകളുമായി 
എത്തിയിട്ടുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/07/meera-anil-1.jpg?
resize=2048%2C1374&ssl=1)

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/07/meera-anil3.jpg?
resize=2048%2C1365&ssl=1)

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/07/meera-anil4.jpg?
resize=1505%2C2048&ssl=1)

അവതാരിക ആകുന്നതിനു മുൻപ് മീര ഒരു മികച്ച നർത്തകി ആയിരുന്നു, ഭരതനാട്യവും, മോഹിനിയാട്ടവും
എല്ലാം അഭ്യസിച്ചിട്ടുള്ള താരം 2009ല്‍ യൂണിവേഴ്സിറ്റി കലാതിലകമാണ്, നൃത്തമാണ് മീരയെ
അവതാരിക എന്ന പദവിയിലേക്ക് എത്തിച്ചത്, എഞ്ചിനീയറിംഗ് പഠനത്തിന് ശേഷം ജോലി കിട്ടിയെങ്കിലും
അത് വേണ്ടാന്ന് വെച്ചിട്ടാണ് മീര അഭിനയ രംഗത്തേക്ക് എത്തി ചേർന്നത്.ടിവി ആങ്കറായിട്ടാണ്
മീരയുടെ കരിയര്‍ ആരംഭിച്ചത്. ഇതിനിടയ്ക്ക് മിലി എന്ന ലാല്‍ ജോസ് ചിത്രത്തിലും മീര വേഷമിട്ടു.
തിരുവനന്തപുരം സ്വദേശിയായ മീര

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/07/meera-anil9.jpg?
resize=1416%2C2048&ssl=1)

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/07/meera-anil8.jpg?
resize=1365%2C2048&ssl=1)

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/07/meera-anil6.jpg?
resize=1365%2C2048&ssl=1)

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2020/07/meera-anil1.jpg?
resize=1365%2C2048&ssl=1)

 
