# എല്ലാവരും തെറ്റിദ്ധരിക്കേണ്ട! ദിലീപേട്ടൻ എന്നെ ആ സിനിമയിലേക്ക് വിളിച്ചിരുന്നു, ‘ട്വന്റി ട്വന്റി’ ചെയ്‌യാഞ്ഞതിന് കുറിച്ച് മീര ജാസ്മിൻ 

- Link: https://ml.b4blaze.com/film-news/meera-jasmine-about-twenty-twenty-movie
- Published: 2024-07-03T14:31:04+05:30
- Author: Suji

പ്രേഷകരുടെ ഇഷ്ട്ട നടി ആയിരുന്നു മീര ജാസ്മിൻ, ദിലീപ് നിർമിച്ച ബിഗ്‌ബഡ്ജറ്റ് ചിത്രമായിരുന്നു
ട്വന്റി ട്വന്റി, ദിലീപും, മീരയും നല്ല സുഹൃത്തുക്കൾ ആണ്ന്ന നടി തന്നെ പല അഭിമുഖങ്ങളിൽ
പറഞ്ഞിട്ടുണ്ട്, സുഹൃത്തുക്കളായ ദിലീപിന്റെ ചിത്രമായ ട്വന്റി ട്വന്റി യിൽ അഭിനയിക്കാത്തതിന്
ഒരുപാട് വിമർശനം മീരക്ക് ലഭിച്ചിരുന്നു, ഇപ്പോൾ ആ ചിത്രത്തിൽ അഭിനയിക്കാൻ കഴിയാത്തതിന്
കുറിച്ച് പറയുകയാണ് മീര ജാസ്മിൻ ഒരു ഓൺലൈൻ ചാനലിന് നൽകിയ അഭിമുഖത്തിലാണ് ഈ കാര്യം വെളിപ്പെടുത്തിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/07/meera1-1.jpg?resize
=1080%2C1110&ssl=1)

ദിലീപേട്ടൻ എന്റെ നല്ലൊരു സുഹൃത്താണ്. അദ്ദേഹം എല്ലാം സംഘടിപ്പിച്ചിട്ടും എനിക്ക് അദ്ദേഹത്തിന്റെ
പ്രൊജക്റ്റ് ആയ ട്വന്റി ട്വന്റി എന്ന ചിത്രത്തിൽ അഭിനയിക്കാൻ കഴിഞ്ഞില്ല, ഞാനത് മനപൂർവം
കളഞ്ഞതല്ല പക്ഷെ എല്ലാവരും മറ്റൊരു രീതിയിൽ അന്ന് തെറ്റിദ്ധരിച്ചു. ദിലീപേട്ടൻ എന്നെ
ആദ്യ൦ വിളിച്ചിരുന്നു. ഏ തോ ആർട്ടിസ്റ്റിന്റെ ഡേറ്റിന്റെ പ്രശ്നം കൊണ്ട് എന്നോട് ചോദിച്ച
ഡേറ്റ് മൂന്ന് നാല് മാസം നീണ്ട് പോയി.എന്നാൽ ആ ടൈമിൽ എനിക്ക് ഒരു തെലുങ്ക് പ്രൊജക്റ്റ്
എത്തി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/07/twenty1.jpg?resize
=812%2C381&ssl=1)

തീരെ പോകാൻ പറ്റാത്ത അവസ്ഥയായി. ഒരുപാട് താരങ്ങളുള്ള സിനിമയാണ്. അവരുടെ ഡേറ്റും തന്റെ
ഡേറ്റും ഒന്നിച്ച് കിട്ടാത്ത സാഹചര്യം ആയിരുന്നെന്നും മീര പറയുന്നു.അന്ന് കുറേ പേർ 
തന്നെ ബാൻ ചെയ്യുകയാണെന്ന് പറഞ്ഞു. എന്നാൽ അങ്ങനെയൊന്നും ഉണ്ടായിട്ടില്ലെന്നും മീര
വ്യക്തമാക്കി.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/07/me1.jpg?resize=632%
2C355&ssl=1)

 
