# അങ്ങനെ കാത്തിരിപ്പിനൊടുവിൽ ആ സന്തോഷ വാർത്തയെത്തി, നടി മേഘ്ന അമ്മയായി !! കുഞ്ഞിനെ നെഞ്ചോട് ചേർത്ത് ദ്രുവ്

- Link: https://ml.b4blaze.com/film-news/meghna-blessed-with-a-baby-boy
- Published: 2020-10-22T13:09:54+05:30
- Author: Rahul

മലയാളികൾക്ക് ഏറെ പരിചയമുള്ള നടിയാണ് മേഘ്ന രാജ്,  ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ്
മേഘ്ന കന്നഡ നടൻ ചിരഞ്ജീവിയെ വിവാഹം ചെയ്തത് . വിവാഹം കഴിഞ്ഞ് രണ്ടാം വര്‍ഷം പൂര്‍ത്തിയാക്കിയതിന്
പിന്നാലെയായാണ് ചിരഞ്ജീവി മരണപ്പെട്ടത്.
  ചിരംജീവി മരിക്കുമ്പോൾ മേഘ്ന ഗർഭിണി ആയിരുന്നു.
തന്റെ കുഞ്ഞിന്റെ മുഖം ഒന്ന് കാണാൻ പോലും സാധിക്കാതെയാണ് മേഘ്‌നയുടെ ഭർത്താവ് മരണപ്പെട്ടത്.
ചിരഞ്ജീവിയുടെ വിയോഗത്തിൽ നിന്നുമുള്ള ദുഃഖത്തിൽ നിന്നും ഇതുവരെ മേഘ്ന മുക്തയായിട്ടില്ല.
ചിരുവിന് ഏറെ പ്രിയപ്പെട്ട സ്ഥലമായിരുന്നു സഹോദരനായ ധ്രുവ സര്‍ജയുടെ ഫാം ഹൗസ്. അവിടെയായിരുന്നു
അവസാന വിശ്രമം ഒരുക്കിയത്. പ്രിയതമന്റെ നെഞ്ചില്‍ വീണ് കരയുന്ന മേഘ്‌നയുടെ വീഡിയോയും
ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിരുന്നു, കാത്തിരിപ്പിനൊടുവിൽ മേഘ്ന
അമ്മയായിരിക്കുകയാണ്, ഒരു  ആൺകുഞ്ഞാണ് ഇരുവർക്കും പിറന്നത്.  കടിഞ്ഞൂല്‍ കണ്മണിയെ വരവേറ്റിരരിക്കുകയാണ്
താരകുടുംബം. ചിരഞ്ജീവിയുടെ സഹോദരന്‍ ധ്രുവ് സര്‍ജയാണ് കുഞ്ഞ് പിറന്ന കാര്യം ഇന്‍സ്റാഗ്രാമിലൂടെ
ലോകത്തെ അറിയിച്ചത് .ചേട്ടന്റെയും ചേട്ടത്തിയുടെയും കുഞ്ഞിനെ കൈയിലെടുത്ത് നില്‍ക്കുന്ന
ചിത്രവും ധ്രുവ് പങ്കുവച്ചിട്ടുണ്ട്.അമ്മയ്ക്കും കുഞ്ഞിനും എല്ലാവിധ ആശംസകളും നേര്‍ന്നു
കൊണ്ട് നിരവധി ആരാധകരാണ് രംഗത്തെത്തിയിരിക്കുന്നത്ചിരഞ്ജീവിയുടെ സഹോദരന്‍ ധ്രുവ് സര്‍ജയാണ്
കുഞ്ഞ് പിറന്ന കാര്യം ഇന്‍സ്റാഗ്രാമിലൂടെ ലോകത്തെ അറിയിച്ചത്.ചേട്ടന്റെയും ചേട്ടത്തിയുടെയും
കുഞ്ഞിനെ കൈയിലെടുത്ത് നില്‍ക്കുന്ന ചിത്രവും ധ്രുവ് പങ്കുവച്ചിട്ടുണ്ട്.അമ്മയ്ക്കും
കുഞ്ഞിനും എല്ലാവിധ ആശംസകളും നേര്‍ന്നു കൊണ്ട് നിരവധി ആരാധകരാണ് രംഗത്തെത്തിയിരിക്കുന്നത്
