# തമിഴ് സിനിമ പ്രവർത്തകർ ഇനിയും വിനായകനെ മലയാളത്തിന് തിരിച്ചു തരില്ല, മിർണ മേനോൻ 

- Link: https://ml.b4blaze.com/film-news/mirnaa-menon-talk-about-vinayakan
- Published: 2023-08-18T15:09:31+05:30
- Author: Suji

ജയിലർ  എന്ന ചിത്രത്തിലെ അഭിനയത്തിന് ശേഷം വിനായകനെ ആരാധകർ കൂടി എന്നാണ് സോഷ്യൽ മീഡിയ
കണ്ടെത്തിയിരിക്കുന്നത്, ഇപോൾ വിനായകനെ കുറിച്ച് നടി മിർണാ മേനോൻ പറഞ്ഞ വാക്കുകൾ ആണ്
സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്, ജയിലർ  എന്ന ചിത്ര൦ കണ്ടിട്ട് നിരവധി ആളുകൾ തന്നെ വിളിച്ചു
കൂടുതലും അന്വേഷിക്കുന്നത് നടൻ വിനായകനെ ആണ്, വിനായകനെ  ഇനിയും തമിഴ് സിനിമ പ്രവർത്തകർ
മലയാളത്തിനു തിരിച്ചു തരില്ല എന്നാണ് നടി പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/jaler1.jpg?resize
=623%2C350&ssl=1)

അദ്ദേഹത്തെ ഇനിയും മലയാളികൾക്ക് കിട്ടില്ല, മിർണപറയുന്നു, ജയിലർ  എന്ന ചിത്രത്തിൽ രജനി
കാന്തിന്റെ മരുമകളായാണ് മിർണ്ണ അഭിനയിച്ചിരിക്കുന്നത്. രജനി സാറിന്റെ സിനിമ എന്ന ലെവലിൽ
അല്ല അവർ നമ്മളെ അങ്ങോട്ട് കൊണ്ട് പോയത്, മലയാളി താരങ്ങളെ അവർ നല്ല രീതിയിൽ ആണ് ആഘോഷിക്കപ്പെടുന്നത്
മിർണാ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/mirna1.jpg?resize
=1080%2C1350&ssl=1)

രജനി സാറിനെ ലഭിച്ച ആ സ്വീകാര്യത അവർ ലാൽ ചേട്ടനും കൊടുത്തു. ഇനിയും വിനായകനെ നമ്മൾ
മലയാളികൾക്കു കിട്ടുമോ എന്ന് തോന്നുന്നില്ല , അത്രക്ക് ആരാധകരാണ് അദ്ദേഹത്തിന് അവിടെ
ഉള്ളത്. അവിടെ ഉള്ള ഒരുപാടു പേര് വിളിച്ചു വിനായകൻ ചേട്ടനെ ആണ് അന്ന്വേഷിക്കുന്നത് .
അതുപോലെ അദ്ദേഹത്തിന് ഡേറ്റ് ഉണ്ടോ, ഇപ്പോൾ വേറെ സിനിമ ചെയ്യുന്നുണ്ടോ എന്നൊക്കെ ആണ്
ചോദ്യം, എന്ത് കഥപാത്രവും ചെയ്യുന്ന ഒരു നടൻ തന്നെ അല്ലെ അദ്ദേഹം, എന്റെ ജീവിതത്തിൽ
വലിയ ഒരു ഭാഗ്യം തന്നെയാണ് ജയിലർ മിർണ്ണ മേനോൻ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/jailer1-2.jpg?resize
=1280%2C720&ssl=1)

 
