# ഞാൻ ഇല്ലാത്തപ്പോൾ ലക്ഷ്മി മറ്റാരോടു ഫോണിൽ സംസാരിക്കുന്നു എന്ന് പറഞ്ഞത് ഐശ്വര്യ! ചില  കാര്യങ്ങളിൽ അവൾ തെറ്റുകാരിയാണ് മോഹൻ ശർമ്മ 

- Link: https://ml.b4blaze.com/film-news/mohan-sharma-about-family-life
- Published: 2024-03-13T10:48:05+05:30
- Author: Suji

നടി ലക്ഷ്മിക്കെതിരെ ഭർത്താവ് മോഹൻശർമ്മ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു, താൻ ലക്ഷ്മിയെ
വിവാഹം കഴിച്ചതിനു ശേഷവും ലക്ഷ്മിക്ക് അരുതാത്ത ബന്ധങ്ങൾ ഉണ്ടായിരുന്നു എന്ന് ലക്ഷ്മിയുടെ
മകൾ ഐശ്വര്യ പറഞ്ഞു എന്നാണ് മോഹൻ പറയുന്നത്. ഇപ്പോൾ ഇതിന്റെ പേരിൽ മോഹൻ ശർമ്മക്കെതിരെ
വിമർശനം എത്തുകയാണ്, വർഷങ്ങൾ പിന്നടുമ്പോൾ ആണോ ലക്ഷ്മിയെ അപകീര്തിപെടുത്തുന്നത് എന്നായിരുന്നു,
എന്നാൽ ഇപ്പോൾ അതിനെതിരെ പ്രതികരിച്ചെത്തുകയാണ് മോഹൻ. ശരിയാണ് പറഞ്ഞത് തെറ്റായി പോയി,
ഇത്രയും വർഷങ്ങൾക്ക് ശേഷം ഇത് കുത്തിപൊക്കേണ്ട ആവശ്യമില്ലായിരുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/mohan1.jpg?resize
=600%2C339&ssl=1)

എനിക്ക് 40  വര്ഷം കൊണ്ട്  കുട്ടിപദ്മിനിയെ അറിയാം അവർ ഒരു ഇന്റർവ്യൂ വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ
അവരുടെ ചോദ്യങ്ങൾക്ക് ചില മറുപടി പറഞ്ഞുപോയത്, ഒരേ രംഗത്തുള്ള രണ്ടാളുകൾ വിവാഹം കഴിച്ചാൽ
അത് ഓക്കേ ആകില്ല, 10 വര്ഷമാണ് താനും ലക്ഷ്മിയും ഭാര്യഭർത്താവായി ജീവിച്ചത് അതിനു ശേഷം
ഞങ്ങൾ പിരിഞ്ഞു, നിങ്ങൾ വീട്ടിൽ ഇല്ലാത്തപ്പോൾ അമ്മ മറ്റാരോടു ഫോണിൽ സംസാരിക്കുന്നു
എന്ന് പറഞ്ഞത് ലക്ഷ്മിയുടെ മകൾ ഐശ്വര്യ ആയിരുന്നു , അവൾക്ക് അന്ന് 12 വയസ് ഉള്ളൂ

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/aiswarya1-1.jpg?
resize=1088%2C609&ssl=1)

അവൾ കള്ളം പറയുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല, പിന്നെ ഐശ്വര്യ എന്റെ സ്വന്തം മകൾ അല്ലല്ലോ,
അവൾ ചില കാര്യങ്ങളിൽ തെറ്റുകാരി തന്നെയാണ് അത് എനിക്ക് തോന്നിയിട്ടുണ്ട്, അതുപോലെ  
ഐശ്വര്യ പറഞ ഈ കാര്യം ഞാൻ ലക്ഷ്മിയോട് ചോദിച്ചില്ല അപ്പോളേക്കും ബന്ധം ഇല്ലാതായി ഞങ്ങൾ
രണ്ടു മുറികളിൽ താമസവും തുടങ്ങി പിന്നീട് ഞാൻ ആ വീട് വിട്ടുമാറുകയും ചെയ്യ്തു, എന്നാൽ
ഇപ്പോൾ അത് പറഞ്ഞത് ശരിയായില്ല എന്ന് എനിക്ക് മനസിലായി പറഞ്ഞുപോയതാണ് മോഹൻ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/mohan2.jpg?resize
=647%2C330&ssl=1)

 
