# ഞാൻ രണ്ടു ദിവസം കഴിയുമ്പോൾ ‘എംപുരാൻ’  സെറ്റിലേക്ക് പോകും! എന്നാൽ വാലിബൻ ഇവിടെ ഉണ്ടാകും, മോഹൻലാൽ 

- Link: https://ml.b4blaze.com/film-news/mohanlal-about-empuran-and-malai-kottai-valiban-movies
- Published: 2024-01-22T12:02:53+05:30
- Author: Suji

ആരാധകർ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം വാലിബൻ ജനുവരി 25  നെ റിലീസ് ആകുകയാണ്, ഈ ഒരു
അവസരത്തിൽ വാലിബനെ കുറിച്ചും, എംപുരാനേ  കുറിച്ചും മോഹൻലാൽ പറഞ്ഞ വാക്കുകളാണ് കൂടുതൽ
ശ്രെദ്ധ ആകുന്നത്, വാനപ്രസ്ഥം, സാദയം പോലെയുള്ള ചിത്രങ്ങളിൽ നിന്നും ലഭിച്ച ആർട്ടിസ്റ്റിക്
പ്ലഷർ വാലിബനിൽ  നിന്നും ലഭിക്കുമോ എന്ന അഭിമുഖ്ത്തിൽ അവതാരകന്റെ ചോദ്യത്തിനാണ് താരം
മറുപടി നൽകുന്നത്. ഒരു നടൻ എന്ന നിലയിൽ അത് എല്ലാം സിനിമകളിലും നമ്മൾക്ക് ലഭിക്കുന്നുണ്ട്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/mohanlal2.jpeg?resize
=1200%2C675&ssl=1)

എന്നാൽ അതിന്റെ തോത് ചിലപ്പോൾ കൂടും, കുറയും അത്രെയുളൂ, ഒരു സിനിമ കഴിഞ്ഞാൽ നമ്മൾ അത്
മറക്കും എന്റെ സ്വഭാവം അങ്ങനെയാണ്, തീർച്ചയായും ഒരു സിനിമ കാണുമ്പൊൾ വലിയ സന്തോഷമുണ്ടാകാറുണ്ട്,
അതുപോലെ ആ സിനിമ വിജയിക്കുമ്പോളും അത് ഉണ്ടാകാറുണ്ട്. എന്നാൽ ആ സന്തോഷം കൊണ്ടുനടക്കാൻ
കഴിയില്ലല്ലോ. അപ്പോളേക്കും  മറ്റൊരു സിനിമയിലേക്ക് പോകും  മോഹൻലാൽ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/mohanlal3-1.jpg?
resize=954%2C579&ssl=1)

ഇപ്പോൾ തന്നെ ഞാൻ രണ്ടു ദിവസം കഴിയുമ്പോൾ എംപുരാൻ  സെറ്റിലേക്ക് പോകും , യു കെ യിലാണ്
അതിന്റെ ഷൂട്ടിങ്, പിന്നെ ആ സിനിമ ആയി എന്നാൽ വാലിബൻ ഇവിടെ ഉണ്ടാകും മോഹൻലാൽ പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/mohanlal6.webp?resize
=1280%2C720&ssl=1)

 
