# തന്റെ എത്രയോ സിനിമകൾ പരാചയപ്പെട്ടിട്ടുണ്ട്! അന്നൊന്നും ആരും അത് പോസ്‌റ്റുമോർട്ടം ചെയ്യ്തിട്ടില്ല, മോഹൻലാൽ പറയുന്നു 

- Link: https://ml.b4blaze.com/film-news/mohanlal-about-failed-movies
- Published: 2024-01-24T09:50:13+05:30
- Author: Suji

മോഹൻലാൽ ആരാധകർ കാത്തിരിക്കുന്ന ഒരു ഹിറ്റ് ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബൻ’ ,ഇപ്പോൾ
തന്റെ സിനിമകളെ കുറിച്ച് മോഹൻലാൽ പറയുന്ന വാക്കുകളാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്,
സിനിമയെ ഇഷ്ട്ടപെടുന്നവർക്ക് ഇഷ്ടമാകുന്ന ഒരു ചിത്രമാണ് മലൈക്കോട്ടൈ വാലിബൻ, ഒരു ചിത്രം
എത്ര രൂപ കളക്റ്റ് ചെയ്യ്തു എന്നതിലുപരി ആ സിനിമ എത്ര പേര് കണ്ടു എന്നതിലാണ് തനിക്ക്
സന്തോഷം. ഒരു വര്ഷം തന്നെ തന്റെ 36 ഓളം സിനിമകൾ റിലീസ് ആയിട്ടുണ്ട്, അതിൽ ചിലത് പരാചയപ്പെട്ടിട്ടുണ്ട്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/malai1-2.jpg?resize
=1200%2C675&ssl=1)

പണ്ട് തന്റെ സിനിമകൾ പരാചയപ്പെട്ടിട്ടുണ്ട് ,ഒരു വര്ഷം തന്നെ ഏകദേശം 36 ഓളം സിനിമകൾ
റിലീസ് ചെയ്യ്തിട്ടുണ്ട്, അന്നൊന്നും ആ സിനിമകൾ എത്ര കളക്റ്റ് ചെയ്യ്തു എന്ന് ആരും 
നോക്കാറില്ല. എല്ലാവരും സിനിമ കാണുന്നു വീണ്ടും അടുത്ത സിനിമയിലേക്ക് പോകുന്നു അത്രെയുള്ള,
അല്ലാതെ ഇന്നത്തെ പോലെ ആ ചിത്രങ്ങളെ പോസ്റ്റ്‌മോർട്ടം ചെയ്യാറില്ലായിരുന്നു മോഹൻലാൽ
പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/mohan1.jpg?resize
=600%2C450&ssl=1)

കളക്ഷൻ എന്നതിലുപരി ആ സിനിമ എത്ര പേര് കണ്ടു എന്നതിലാണ് സന്തോഷം. സിനിമ കണ്ടു നല്ല 
റിവ്യൂസ് കിട്ടുന്നു, അതുപോലെയാണ് സിനിമയെ ഇഷ്ട്ടപെടുന്നവർക്ക്   മലൈക്കോട്ടൈ വാലിബനിൽ
നിന്നും ഒരുപാട് പഠിക്കാനുമുണ്ട്, ഒരു സിനിമ എങ്ങനെ എടുക്കണം, അതിനെ എങ്ങനെ ട്രീറ്റ്
ചെയ്യണ൦ ,അത്തരത്തിൽ ഒരു സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞതിൽ സന്തോഷം. എന്റെ എത്രയോ സിനിമകൾ
പരാചയപ്പെട്ടിട്ടുണ്ട് എന്നാൽ ഇതിൽ സങ്കടപെടുകയും, സന്തോഷിക്കുകയും ചെയ്യ്താൽ അതിനെ
സമയം കാണൂ മോഹൻലാൽ പറയുന്നു, ലിജോ പെല്ലിശ്ശേരി, മോഹൻലാൽ കൂട്ടുകെട്ടിലെ ആദ്യ ചിത്രമാണ്
മലൈക്കോട്ടൈ വാലിബൻ, ചിത്രം ജനുവരി 25  നെ റിലീസ് ആകുകയാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/lijo1-1.jpg?resize
=1200%2C667&ssl=1)

 
