# ‘വാലിബനിൽ’ അങ്ങനൊരു കാര്യമുണ്ടോ എന്ന് പറയാൻ തനിക്ക് സ്വാതന്ത്ര്യവുമില്ല! തന്നെ കൊന്നാലും പറയില്ല, മോഹൻലാൽ 

- Link: https://ml.b4blaze.com/film-news/mohanlal-about-malaikottai-valiban
- Published: 2024-01-23T09:58:31+05:30
- Author: Suji

മോഹൻലാൽ ആരാധകർ കാത്തിരിക്കുന്ന ഒരു വമ്പൻ ഹിറ്റ് ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബൻ’, 
നൻ  പകൽ നേരത്തെ മയക്കം എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം ലിജോ പല്ലിശ്ശേരി യുടെ അടുത്ത
ചിത്രമാണ് വാലിബൻ, ഇപ്പോൾ ചിത്രത്തിന്റെ പ്രൊമോഷൻ ഭാഗമായുള്ള അഭിമുഖ്ത്തിൽ ഈ ചിത്രം
ഒരു സീക്വലിന്റെ തുടക്കമാണോ എന്ന ചോദ്യത്തിന് മറുപടി നല്കുകയാണ് നടൻ മോഹൻലാൽ, വാലിബനിൽ
അങ്ങനൊരു കാര്യമുണ്ടോ എന്ന് പറയാൻ തനിക്ക് ഒരു സ്വാതന്ത്ര്യവുമില്ല

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/valiban-1-2.jpg?
resize=1200%2C628&ssl=1)

വലിബന്റെ അടുത്ത കാര്യങ്ങളെ  കുറിച്ചോ,  അല്ലെങ്കിൽ അതങ്ങനെയാണെന്നോ തനിക്ക് പറയാൻ 
കഴിയില്ല, അതിനിയും തന്നെ കൊന്നാലും പറയില്ല ഒരു ചിരിയോടു മോഹൻലാൽ പറയുന്നു. ചിത്രം
പ്രേക്ഷകർ കണ്ടു അത് മനസിലാക്കട്ടെ, അതിനിനിയും താമസമില്ലല്ലോ, സിനിമയുടെ വിജയം ആണ്
ബാക്കിയുള്ള കാര്യങ്ങൾ തീരുമാനിക്കുന്നത്, അല്ലാതെ തനിക്ക് ചിത്രത്തിന്റെ കാര്യങ്ങളെ
കുറിച്ച് പറയാനുള്ള സ്വാതന്ത്ര്യമില്ല

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/valiban4-2.jpg?resize
=1280%2C720&ssl=1)

സിനിമ പ്രേമികൾ ഒരുപാട് കാത്തിരിക്കുന്ന ഒരു മോഹൻലാൽ ചിത്രമാണ് വാലിബൻ, ചിത്രത്തിൽ 
മോഹൻലാൽ, ഹരീഷ് പേരടി, മണികണ്ഠൻ ആചാരി, സുചിത്ര നായർ, തുടങ്ങിയ മലയാളി താരങ്ങൾക്കൊപ്പം
മറ്റു അന്ന്യഭാഷ നടിനടന്മാരും അഭിനയിക്കുന്നു, ലിജോയുടെ പത്താമത്തെ സംഗ്രമം ആണ് മലൈക്കോട്ടൈ
വാലിബൻ, ഷിബു ബേബി ജോൻ നിർമാണം ചെയ്യുന്ന ഈ ചിത്രം ജനുവരി 25  നെ തീയറ്ററുകളിൽ റിലീസ്
ആകുകയാണ്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/01/valiban5-2.jpg?resize
=964%2C540&ssl=1)

 
