# മലയാളത്തിന്റ ഹിറ്റ് കോംബോ പ്രിയൻ, മോഹൻലാൽ വീണ്ടും എത്തുന്നു പുതിയ ചിത്രത്തിലൂടെ 

- Link: https://ml.b4blaze.com/film-news/mohanlal-and-priya-dharshan-in-new-movie
- Published: 2023-09-24T12:33:14+05:30
- Author: B4blaze News Desk

മലയാളത്തിന്റെ ഹിറ്റ് സിനിമകൾ സമ്മാനിച്ച ജോഡികൾ ആണ് പ്രിയദർശൻ,മോഹൻലാൽ. ഇരുവരും അവസാനം
ചെയ്യ്ത ചിത്രമായിരുന്നു മരക്കാർ, ഇപ്പോൾ ഇരുവരും വീണ്ടും ഒരു പുതിയ ചിത്രത്തിലൂടെ 
എത്തുകയാണ് പ്രേക്ഷകർക്ക് മുന്നിൽ. ഈ കോംബോ യുടെ 100 മത്തെ  ചിത്രമാണ് ഇപ്പോൾ എത്താൻ
പോകുന്നത്. ഈ ഒരു വാർത്ത ഗായകൻ എം ജി ശ്രീകുമാർ ആണ് തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പങ്കുവെച്ചിരിക്കുന്നത്,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/mg1.jpg?resize=747%
2C564&ssl=1)

മൂവരും ഒന്നിച്ചുള്ള ഒരു പഴയ ക്യാരിക്കേച്ചര് ചിത്രം പങ്കുവെച്ചുകൊണ്ടാണ് എം ജി ഈ വാർത്ത
തന്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഈ പുതിയ ചിത്രത്തിന്റെ പേര് ‘ഹരം’, എം
ജി മോഹൻലാലിനെ വേണ്ടി നിരവധി ചിത്രങ്ങളിൽ ഗാനം ആലപിച്ചിട്ടുണ്ട്. ഇപ്പോൾ ഈ ചിത്രത്തിൽ
മൂവ്വരും ഒന്നിച്ചുണ്ടു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/priyan1.jpg?resize
=820%2C613&ssl=1)

അതുകൊണ്ടു എംജി യുടെ റോൾ ഈ സിനിമയിൽ എന്താണെന്ന് വ്യകത്മാക്കിയിട്ടില്ല, എം ജി  ഒരു
ഗായകൻ മാത്രമല്ല നടനും ആണെന്ന് പല സിനിമകളിലും തെളിയിച്ചിട്ടുണ്ട്, ഇപ്പോൾ മോഹൻലാൽ,
പ്രിയൻ കോമ്പൊയിൽ എം ജി യുടെ റോൾ എന്താണന്നു വ്യക്തമല്ല. എം ജി യുടെ ഈ ചിത്രത്തിന് 
താഴ് ആയി നിരവധി ആളുകൾ ആശംസകൾ അറിയിച്ചെത്തുന്നുണ്ട്. ചിത്രത്തെ കുറിച്ചുള്ള ഔദ്യോഗിക
പ്രഖ്യാപനം താമസിക്കാതെ ഉണ്ടാകും എന്നാണ് ആരാധകർ പറയുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/priyan3.jpg?resize
=1200%2C625&ssl=1)
