# മമ്മൂട്ടിക്കയുടെ സ്വഭാവം എനിക്ക് നന്നായി അറിയാം, പിന്നെല്ലാം നിങ്ങളുടെ തെറ്റിദ്ധാരണ, മോഹൻലാൽ 

- Link: https://ml.b4blaze.com/film-news/mohanlal-talk-about-in-mammootty
- Published: 2023-08-25T10:17:31+05:30
- Author: Suji

മലയാള സിനിമയുടെ നടനവിസ്‌മയങ്ങൾ ആണ് മമ്മൂട്ടിയും, മോഹൻലാലും, ഇപ്പോൾ മമ്മൂട്ടിയെ കുറിച്ച്
മോഹൻലാൽ പറയുന്ന വാക്കുകൾ ആണ് സോഷ്യൽ മീഡിയിൽ ഏറ്റെടുക്കുന്നത്.മമ്മൂട്ടിക്കയുടെ സ്വഭാവങ്ങൾ
എനിക്ക് നന്നായി അറിയാം. ഒരുപാടു പേര് തന്നോട് പോലും ചോദിച്ചിട്ടുണ്ട് അദ്ദേഹം ഒരു 
കർക്കശക്കാരൻ ആണെന്ന് എന്നാൽ എല്ലാം നിങ്ങളുടെ തെറ്റിദ്ധാരണ ആണ്. മമ്മൂട്ടിക്ക വളരെയധികം
തമാശ പറയുന്ന ആളാണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/mammooty1.jpeg?resize
=1080%2C608&ssl=1)

എല്ലാം സിനിമയിൽ വന്നപ്പോൾ നിയന്ത്രിച്ചു വെക്കുന്നതാണ്, അദ്ദേഹം തന്റെ കർക്കശ സ്വഭാവം
പുറത്തുകാട്ടുന്നതാണ് അല്ലാതെ അദ്ദേഹം നല്ലൊരു തമാശക്കാരൻ തന്നെയാണ്, അത് എനിക്ക് നന്നായി
അറിയാം. അതൊരു അദ്ദേഹത്തിന്റെ ഷീൽഡ് ആണ്. എന്നാൽ അദ്ദേഹത്തിൽ നിന്നും ഒരുപാടു വത്യസത്ക്കാരൻ
ആണ് താൻ മോഹൻലാൽ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/mammootty1-4.jpg?
resize=1080%2C1186&ssl=1)

ഞാനും ഒരു തമാശക്കാരൻ ആണ്, കോളേജിൽ പഠിക്കുന്ന സമയത്തും താൻ ഒരുപാടു തമാശകൾ പ്രകടിപ്പിക്കാറുണ്ട്,
എന്നാൽ എന്റെ ജോലിയുടെ ഭാഗമായി ചില സ്‌ട്രെസ്സുകൾ ഉണ്ടാകുമ്പോൾ ആണ് ദേഷ്യം ഉണ്ടാകുന്നത്,
അങ്ങനെ ഒരുപാടു ആരോടും ദേഷ്യം തോന്നാറില്ല മോഹൻലാൽ പറഞ്ഞു. അതുപോലെ മമ്മൂട്ടിക്ക എന്നോട്
ഒരുപാടു തമാശ പറയാറുണ്ട്, എന്നാൽ സിനിമയിൽ എത്തിയപ്പോൾ അദ്ദേഹം എല്ലാം നിയന്ത്രിച്ചു
വെക്കുന്നതാണ്, മോഹൻലാൽ പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/08/mohanlal1-1.jpg?
resize=1440%2C1440&ssl=1)

 
