# അപാര തിരുമ്മലായി പോയി മോൻസാ, പോക്സോ കേസിൽ മോൻസന്റെ തിരുമ്മൽ സംഘവും പ്രതികളാകും!

- Link: https://ml.b4blaze.com/film-news/monsons-massage-parlor
- Published: 2021-10-23T10:15:36+05:30
- Author: Rahul

മോൻസൺ മാവുങ്കലിന്റെ ജീവനക്കാരും പോക്സോ കേസിൽ പ്രതികളാകും. പെണ്‍കുട്ടി നൽകുന്ന മൊഴി
അനുസരിച്ച് മോൻസന്റെ ജീവനക്കാരും തന്നെ പീഡിപ്പിച്ചതായി പറയുന്നു.അതെ പോലെ മോൻസന്റെ
ജീവനക്കാർ ഉൾപ്പടെയുള്ളവർ കൊച്ചിയിലെ കലൂർ എന്ന സ്ഥലത്തെ തിരുമ്മൽ കേന്ദ്രത്തിലും വാടക
വീട്ടിലും വെച്ചായിരുന്നു പെൺകുട്ടിയെ പീഡിപ്പിച്ചത്.പെൺകുട്ടിയുടെ മൊഴികൾ പ്രകാരം 
തിരുമ്മൽ കേന്ദ്രത്തിൽ എട്ടോളം ക്യാമറ ഉണ്ടെന്നാണ് പറയുന്നത്.അതെ പോലെ ക്രൈംബ്രാഞ്ചിന്
വളരെ വിശദമായി തന്നെ മൊഴി നൽകിയത് മോന്‍സനെതിരെ പീഡന പരാതി നൽകിയ പെണ്‍കുട്ടി തന്നെയാണ്.

![monson1](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/monson1.jpg?
resize=742%2C445&ssl=1)

monson1

ഭീഷണിയെ ഭയന്ന് കൊണ്ട് മാത്രമാണ് മിക്കവരും പരാതി പറയാത്തതെന്ന് പെൺകുട്ടി അന്വേഷണ 
സംഘത്തോട് തുറന്ന് പറഞ്ഞു. വളരെ ക്രൂരമായ പീഡനത്തിനിരയായ പെൺകുട്ടി പോക്സോ കേസിൽ പ്രതിയായ
മോൻസൺ മാവുങ്കലിനെതിരെ കൂടുതൽ വെളിപ്പെടുത്തൽ നടത്തിയിരുന്നു.പെണ്‍കുട്ടി ക്രൈെംബ്രാഞ്ചിന്
നൽകിയിരിക്കുന്ന ഏറ്റവും വിശദമായ മൊഴിപ്രകാരം മോന്‍സൺ തന്റെ കലൂരിലെ വീട്ടിലെ തിരുമ്മൽ
കേന്ദ്രത്തിൽ ഒളി ക്യാമറ വെച്ചു എന്നാണ്.

![Monson 2](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/10/Monson-2.
jpg?resize=724%2C347&ssl=1)

Monson 2

ഏറ്റവും രഹസ്യമായി തന്നെ  ക്യാമറ വെച്ചു കൊണ്ട് തിരുമ്മല്‍ കേന്ദ്രത്തില്‍ എത്തിയവരുടെയും
മറ്റു ദൃശ്യങ്ങൾ ഇയാൾ പകർത്തിയിരുന്നു.ക്രൈംബ്രാഞ്ച് സംഘം ഈ കഴിഞ്ഞ ദിവസം പെൺകുട്ടിയെ
കൊണ്ട് മോൻസണിന്റെ വീട്ടിലെത്തി വളരെ വിശദമായി വിവരം ശേഖരണം നടത്തിയിരുന്നു.അതെ പോലെ
വളരെ പ്രധാനമായും ഫോറന്‍സിക്ക് സംഘം ഈ വീട്ടിൽ നിന്നും കേസുമായി ബന്ധപ്പെട്ട ചില തെളിവുകൾ
ശേഖരിച്ചിരുന്നു.നിരവധി പ്രാവശ്യം മോന്‍സന്‍ തന്‍റെ കലൂരിലെ വീട്ടിൽ വെച്ച് പീഡിപ്പിച്ചുവെന്നും
ഗര്‍ഭഛിദ്രം  നടത്തിയെന്നും പെൺകുട്ടി നൽകിയ പരാതിയിൽ വിശദീകരിക്കുന്നു.

 
