# സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ നടപടിയുമായി മോട്ടോർ വാഹന വകുപ്പ് 

- Link: https://ml.b4blaze.com/film-news/motor-vehicle-departement-suspended-driving-license-in-suraj-venjaranmoodu
- Published: 2024-02-27T11:52:21+05:30
- Author: Suji

നടൻ സുരാജ് വെഞ്ഞാറൻ മൂടിന്റെ ഡ്രൈവിംഗ് ലൈസൻസ് സസ്‌പെൻഡ് ചെയ്യാൻ  നടപടിയുമായി മോട്ടോർ
വാഹന വകുപ്പ്, നടൻ രാത്രി അമിതവേഗത്തിൽ കാറോടിച്ചു ഒരു ബൈക്ക് യാത്രക്കാരനെ ഇടിച്ചിട്ട
സംഭവത്തിലാണ്, ഇങ്ങനൊരു തീരുമാനം, എന്നാൽ ലൈസൻസ് സസ്‌പെൻഡ് ചെയ്യ്തിരിക്കാൻ മോട്ടോർ
വാഹനവകുപ്പ് മൂന്ന് പ്രാവശ്യം  നോട്ടീസ് അയച്ചിരുന്നു,  എന്നാൽ നടൻ യാതൊരു പ്രതികരണവും
നടത്തിയിരുന്നില്ല,ആദ്യം നടനെ രജിസ്റ്റേർഡ് തപാലിൽ അയച്ച നോട്ടീസ് കൈപറ്റിയതിന്റെ രസീത്
ആർ ഡി ഓ ക്ക് ലഭിച്ചിരുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/suraj1.jpg?resize
=811%2C490&ssl=1)

നടന്റെ ഭാഗത്തു നിന്നും ഒരു മറുപടിയും ഇല്ലാത്തതിനാൽ ആണ് രണ്ടു നോട്ടീസും കൂടി നടന്റെ
പേരിൽ അയച്ചത്, അതിൻെറ പേരിലാണ് നടന് മേൽ ഇങ്ങനൊരു തീരുമാനം മോട്ടോർ വാഹന വകുപ്പ് എടുക്കുന്നത്.
നടൻ ആക്സിഡിന്റ ഉണ്ടാക്കിയ സംഭവം കഴിഞ്ഞ വര്ഷം ജൂലൈ 29  നെ ആയിരുന്നു തമ്മനംകാരണം കോട്
റോഡിൽ ആയിരുന്നു ആക്സിഡന്റ് നടന്നിരുന്നത്,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/suraj2.jpg?resize
=594%2C338&ssl=1)

നടൻ ഓടിച്ച കാർ മഞ്ചേരി സ്വദേശിനി ശരത്തിന്റെ ബൈക്കിൽ ഇടിച്ചത്, നടന്റെ കാർ വേഗത തന്നെയാണ്
ഇങ്ങനൊരു അപകടത്തിന് കാരണം ഉണ്ടാക്കിയത് , ശരത്തിന്റെ വലുത് കാലിലെ പെരുവിരലിന്റെ ആസ്തി
ഒടിയുകയും മറ്റു വിരലുകൾക്ക് പരുക്ക് പറ്റുകയും ചെയ്യ്തിരുന്നു,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/suraj3.jpg?resize
=837%2C521&ssl=1)

 
