# ബോളിവുഡ് നടി മൗനി റോയിയും മലയാളിയായ സൂരജ് നമ്പ്യാരും വിവാഹിതരായി !!

- Link: https://ml.b4blaze.com/film-news/mouniroy-wedding-photos
- Published: 2022-01-27T13:14:19+05:30
- Author: Rahul

ബോളിവുഡ് സിനിമ താരം മൗനി റോയി വിവാഹിതയായി. മലയാളിയായ സൂരജ് നമ്പ്യാർ ആണ് താരത്തെ 
വിവാഹം ചെയ്തത്. മലയാള തനിമയിൽ ആയിരുന്നു ഇരുവരുടെയും വിവാഹം. ചടങ്ങുകളും കേരളശൈലിൽ
തന്നെ ആയിരുന്നു. ഗോവയിലെ ഹില്‍ട്ടണ്‍ റിസോര്‍ട്ടിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം.
താരം കേരള സ്റ്റൈലിലുള്ള വേഷമാണ് വിവാഹത്തിനായി ധരിച്ചിരുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/MouniRoy-wedding-
photos-1.jpg?resize=428%2C539&ssl=1)

വിവാഹത്തിന് മുന്നോടിയായി ഹല്‍ദി ചടങ്ങുകള്‍ കഴിഞ്ഞ ബുധനാഴ്ച നടന്നിരുന്നു. ഇരുവരും
ദീര്‍ഘകാലമായി പ്രണയത്തിലെ ആയിരുന്നു. സൂരജ് ദുബായില്‍ ബാങ്കറായി ജോലി ചെയ്യുകയാണ്.
മിനിസ്ക്രീൻ പരമ്പരകളിലൂടെ ആണ് തരാം അഭിനയ മേഖലയിലേക്ക് എത്തുന്നത്. ബാലാജി പ്രൊഡക്ഷന്‍സിന്റെ‘
നാഗിന്‍’ സീരീസിലൂടെയാണ് പ്രക്ഷകർക്കിടയിൽ ശ്രദ്ധ നേടുന്നത്. ഗോള്‍ഡ്, റോമിയോ ഇക്ബര്‍
വാള്‍ട്ടര്‍ തുടങ്ങിയ ബോളിവുഡ് സിനിമകളിലും താരം ശ്രദ്ധയമായ വേഷം താരം ചെയ്തിട്ടുണ്ട്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/MouniRoy-wedding-
photos-4.jpg?resize=440%2C590&ssl=1)

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/MouniRoy-wedding-
photos-5.jpg?resize=472%2C591&ssl=1)

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/MouniRoy-wedding-
photos-6.jpg?resize=469%2C579&ssl=1)

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/MouniRoy-wedding-
photos-7.jpg?resize=459%2C585&ssl=1)

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/MouniRoy-wedding-
photos-8.jpg?resize=539%2C561&ssl=1)

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/MouniRoy-wedding-
photos-9.jpg?resize=472%2C581&ssl=1)

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/MouniRoy-wedding-
photos-10.jpg?resize=448%2C579&ssl=1)

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/MouniRoy-wedding-
photos-11.jpg?resize=493%2C574&ssl=1)

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/MouniRoy-wedding-
photos-12.jpg?resize=575%2C585&ssl=1)

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/MouniRoy-wedding-
photos-13.jpg?resize=464%2C586&ssl=1)

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/01/MouniRoy-wedding-
photos.jpg?resize=405%2C542&ssl=1)
