# എന്റെ ആ ഒരു കാര്യത്തിൽ കാമുകൻ ഓടി കളഞ്ഞു! പ്രണയിച്ചപ്പോൾ കാമുകൻ അകന്നതിനെ കുറിച്ച്, മൃണാൽ 

- Link: https://ml.b4blaze.com/film-news/mrunal-thakur-about-in-lover
- Published: 2023-06-09T15:31:03+05:30
- Author: Suji

സീത രാമം  എന്ന ഒറ്റ ചിത്രം കൊണ്ട് നിരവധി ആരാധകർ ഉള്ള നടി ആയി തീർന്നു മൃണാൽ ഠാകൂർ.
ഇപ്പോൾ താരം തന്റെ പ്രണയ തകർച്ചയെ കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയ
ഏറ്റെടുക്കുന്നത്. മൂന്ന് വര്ഷത്തിനു മുൻപായിരുന്നു തനിക്ക് ഒരാളെ ഇഷ്ടപെട്ടത്, എന്നാൽ
ഞാൻ ഒരു നടി ആണെന്ന് ഒറ്റക്കാരണം കൊണ്ട് അയാൾ തന്നെ ഇട്ടേച്ചു ഓടി കളഞ്ഞു നടി പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/mrinal1.jpg?resize
=1080%2C1349&ssl=1)

തന്റെ കൗമുകൻ ഒരു പഴഞ്ചൻ ആയിരുന്നു, അയാളുടെ സ്വഭാവം കണ്ടാൽ തന്നെ മനസിലാകും അയാളുടെ
ചിന്തകൾ ഇന്നത്തെ തലമുറയിലുള്ളവർ ചിന്തിക്കുന്നതുപോലെ അല്ല എന്ന്. പ്രണയിച്ചുകൊണ്ടിരിന്നപ്പോൾ
ഞങ്ങൾ ജീവിതത്തെ കുറിച്ച് വിലയിരുത്തുമായിരുന്നു, എന്നാൽ ജനിക്കാൻ പോകുന്ന കുട്ടികളെ
കുറിച്ച് പറയുമ്പോൾ ചില പ്രശ്നങ്ങൾ ഉണ്ടാകാൻ തുടങ്ങി

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/mrinaal1.jpg?resize
=1080%2C1349&ssl=1)

ജീവിതത്തിൽ ഒരേ തരത്തിൽ മുനോട്ടു പോകാൻ കഴിഞ്ഞില്ല എങ്കിൽ പിരിയുന്നത് അല്ലെ നല്ലത്,
അയാൾ എന്നോട് പറഞ്ഞു നീ ഒരു നടി അല്ലെ എനിക്ക് അത് അംഗീകരിച്ചു തരാൻ കഴിയില്ല, ഞാൻ 
ഒരു നടി ആണെന്ന് അറിഞ്ഞപ്പോളേക്കും അയാൾ ഓടിക്കളഞ്ഞു എന്ന് തന്നെ പറയാം നടി പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/mrinal3.jpg?resize
=947%2C567&ssl=1)

 
