# പ്രേം നസീറിന്റെ മകന്  ഇങ്ങനൊരു ചീത്തപേരോ! എന്നാൽ അന്ന് ഷാനവാസ് എന്നെ ഞെട്ടിച്ചു,മുകേഷ് 

- Link: https://ml.b4blaze.com/film-news/mukesh-about-shanavaz
- Published: 2024-03-01T10:45:43+05:30
- Author: Suji

ഒരുകാലത്തു മലയാള സിനിമയുടെ തിളക്കമാർന്ന നടൻ ആയിരുന്നു പ്രേം നസീർ, അദ്ദേഹത്തിന്റെ
മകൻ ഷാനവാസും ചില സിനിമകളിൽ അഭിനയം കാഴ്ച്ച വെച്ചിട്ടുണ്ട്, ഇപ്പോൾ മുകേഷ് ഷാനവാസിന്
കുറിച്ച് പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധേയമാകുന്നത്. ഷാനവാസിന്റെ പേരിൽ ചില തെറ്റിധാരണകൾ
ഉണ്ടയിട്ടുണ്ട്, അത് മിക്കവാരും പറയുമായിരുന്നു, എല്ലാവർക്കും ഷാനവാസിനോട് വളരെ സ്നേഹത്തിലാണ്
പെരുമാറിയിട്ടുള്ളത്, കാരണം നസീർ സാറിന്റെ മകൻ ആണല്ലോ അദ്ദേഹം ആ ഒരു സ്നേഹം

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/shanvas1.jpg?resize
=1173%2C613&ssl=1)

അദ്ദേഹം അങ്ങനെ ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടില്ല , അദ്ദേഹം അന്ന് താഴ്ച്ചയിൽ നിൽക്കുന്ന
സമയമാണ്, ഏകദേശം ഞാനും അതുപോലെയാണ്, പക്ഷെ ഷാനവാസ് കാശുള്ള കുടുംബത്തിലെ ആളല്ലേ അതുകൊണ്ടു
എല്ലാവരും പറയും അയാളുടെ സിനിമകൾ വിജയിച്ചില്ലെങ്കിലും പ്രശനമില്ല എന്ന്, പക്ഷെ പൈസ
ഉണ്ടെങ്കിലും ആളൊരു പിശുക്കൻ ആണ് അങ്ങനൊരു ചീത്ത പേര് അദ്ദേഹത്തിനെ സിനിമ മേഖലയിൽ ഉണ്ട്,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/mukesh1.jpg?resize
=929%2C529&ssl=1)

ശരിക്കും ഷാനവാസിന്റെ ഒരു ബ്ലാക്ക് മാർക്ക് അതായിരുന്നു ആറു പിശുക്കൻ, പ്രേം നസീറിന്റെ
മകനെ ഇങ്ങനൊരു ചീത്തപ്പേരോ, പക്ഷെ ഒരു ദിവസം ഞാൻ രഞ്ജിത്ത് ഹോട്ടലിൽ താമസിക്കുമ്പോൾ
ഷാനവാസ് എന്റെ മുറിയിലേക്ക് വന്നു, മുൻപ് ഞാനും ഷാനും തമ്മിൽ നല്ല സൗഹൃദത്തിൽ ആയിരുന്നു,
അപ്പോൾ ഞാൻ അദ്ദേഹത്തിന്റെ അച്ഛനെ കുറിച്ചൊക്കെ പറഞ്ഞു, അദ്ദേഹം എന്നോട് പറഞ്ഞു വൈകിട്ട്
എന്നോടൊപ്പമാണ് ഭക്ഷണം കഴിക്കാൻ വരേണ്ടത് എന്ന്, ഞാൻ ഈ കാര്യം പറഞ്ഞപ്പോൾ മറ്റുള്ളവർ
എന്നോട് പറഞ്ഞു അറുപിശുക്കാൻ ആണ് എന്തായാലും ഒരു 2000  രൂപ കരുതിക്കോളാൻ, പക്ഷെ എന്നെ
ഷാനു ഞെട്ടിച്ചു, അദ്ദേഹം അന്നത്തെ ചിലവ് മുഴുവൻ വഹിച്ചു നല്ലൊരു തുക ടിപ്പും കൊടുത്തു,
അദ്ദേഹം പിശുക്കൻ അല്ല ആവശ്യത്തിന് മാത്രമേ അദ്ദേഹം പണം ചിലവഴികൂ മുകേഷ് പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/shanu1.jpg?resize
=749%2C444&ssl=1)

 
