# താൻ കൈവെച്ചതിൽ ഏറ്റവും മികച്ചത് ഏതെന്ന് സാധിക്കാത്ത താരം മുരളി ഗോപി

- Link: https://ml.b4blaze.com/film-news/murali-gopi-films
- Published: 2021-12-29T16:12:53+05:30
- Author: Rahul

ഏറ്റവും മികച്ചത് ഏതെന്നു പറയാൻ സാധിക്കാത്തവിധം കഥാപാത്രസൃഷ്ടി നടത്തി എഴുതിയ എല്ലാ
സിനിമകളും ഗംഭീരമാക്കിയ തിരക്കഥകൃത്ത് മികച്ച നടൻ ഗായകൻ മുരളി ഗോപി ലൂസിഫർ എന്ന ഒറ്റ
സിനിമയിലുടെയാണ് മുരളി ഗോപി എന്ന എഴുത്തുകാരനെ പലരും അറിഞ്ഞു തുടങ്ങിയത്.എത്ര പേർ അദ്ദേഹത്തിന്റെ
കമ്മാരസംഭവം ടിയാൻ ഈ അടുത്ത കാലത്തു ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്നി സിനിമകൾ കണ്ടിട്ടുണ്ട്?
ഈ സിനിമകൾ എല്ലാം എന്തുകൊണ്ടും ചർച്ച ചെയ്യപ്പെടേണ്ട നല്ലൊരു വിജയം ആകേണ്ട സിനിമകൾ 
ആയിരുന്നു.എന്നിട്ടും എന്ത് കൊണ്ട് ഇവയെല്ലാം പരാജയങ്ങൾ ആയി മാറി.മലയാള സിനിമയുടെ സ്ഥീരം
കാഴ്ചകളെ മാറ്റി ചിന്തിപ്പിച്ച സിനിമകൾ ആണ് ഈ സിനിമകൾ എല്ലാം.എന്നാൽ ഇവയിൽ സാമ്പത്തികമായി
വിജയിച്ചത് ലുസിഫർ മാത്രമാണ്. പുതുമയുള്ള വിഷയങ്ങൾ ചർച്ച ചെയ്യുന്ന സിനിമകളെ മലയാളികൾ
വിജയിപ്പിക്കാൻ ശ്രമിക്കാറില്ല എന്നത് മുരളി ഗോപി തിരക്കഥകളിൽ വ്യക്തമാണ്. ആദ്യമെല്ലാം
ഈ സിനിമകൾ തീയേറ്ററുകളിൽ വന്നിട്ടും സ്വികരിക്കപ്പെടാതെ പോയവയാണ്. അതിനു ശേഷം മാത്രം
ഈ സിനിമകളുടെ ഡിവിഡി ടോറന്റ് പ്രിന്റുകൾ ഇറങ്ങിയപ്പോൾ അദ്ദേഹത്തിന്റെ സിനിമകൾ എല്ലാവരും
വാനോളം പുകഴ്ത്തുവാൻ തുടങ്ങി.അതുപോലെയാണ് അദ്ദേഹത്തിലെ അഭിനേതാവ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/Murali-gopi.jpg?
resize=814%2C500&ssl=1)

ഈ അടുത്ത കാലത്ത് എന്ന സിനിമയിലെ അജയ് കുര്യൻ ലെഫ്റ്റ് റൈറ്റ് ലെഫ്റ്റിലെ ചെഗുവേര റോയ്
കാഞ്ചി എന്ന സിനിമയിലെ പെരിങ്ങോടാൻ 1 by Two എന്ന സിനിമയിലെ ഡോക്ടർ ഹരിനാരായണൻ രവി 
നാരായണൻ ലുക്കാ ചുപ്പിയിലെ സിദ്ധാർഥ് റാം പാവയിലെ ദേവാസി പാപ്പൻ ടിയാനിലെ രമകാന്ത് 
കാറ്റിലെ ചെല്ലപ്പൻ കമ്മാര സംഭവത്തിലെ കേളു നമ്പിയർ താക്കോൽ എന്ന സിനിമയിലെ മാങ്കുന്നത്
പൈലി എന്ന പള്ളിയിൽ അച്ഛൻ അവസാനം പുറത്തിറങ്ങിയ കുരുതി എന്ന സിനിമയിലെ എസ് ഐ സത്യൻ 
എന്ന കഥാപാത്രം. ഈ സിനിമകളിലെ എല്ലാം കഥാപാത്രങ്ങളിൽ ഞാൻ എന്ന പ്രേക്ഷകൻ വ്യത്യസ്ത 
നിറഞ്ഞ ഒരു മികച്ച അഭിനയതാവിനെ മുരളി ഗോപിയിലൂടെ കണ്ടതാണ്. മുരളിഗോപിയുടെ തിരക്കഥകൾ
മികച്ച രീതിയിൽ ചിത്രീകരിക്കാൻ പറ്റുന്ന സംവിധായകർ വന്നാൽ നല്ല സിനിമകൾ ഇനിയും ഉണ്ടാകും
എന്ന് കാണിച്ചു തന്ന സംവിധായാകർ ആണ് രതീഷ് അമ്പാട്ടും അരുൺ കുമാർ അരവിന്ദും ജിയാൻ കൃഷ്ണകുമാറും
പ്രിത്വിരാജും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2021/12/Murali-gopi.jpeg?
resize=800%2C448&ssl=1)

എല്ലാം. ഒരു അഭിമുഖത്തിൽ അദ്ദേഹം ഇങ്ങനെ പറയുക ഉണ്ടായി “ഏറ്റവും മിനിമം ടൈമിൽ ഒരു ക്യാരക്റ്റർ
established ആയാൽ അത്രയും നല്ലതാണ് ഒരു സിനിമക്ക്… പക്ഷെ അതിനു ഒരു എക്സ്ട്രാ എഫോർട്ട്
എടുക്കരുത് writer..ഞാൻ ശ്രമിക്കുന്ന രീതി എന്നത് എക്സ്ട്രീം ഡീറ്റൈലിങ്ങിലോട്ട് ഒരു
ക്യാരക്റ്ററിനെ എഴുതി വെയ്ക്കുകയും അത്‌ എന്റെ ആക്ടറിനു എന്റെ ഏറ്റവും വലിയ important
ഞാൻ ഏറ്റവും കൂടുതൽ respect ചെയ്യുന്ന ഒന്നാണ് ആക്ടിങ് എന്ന് പറയുന്നത്.. Actor മായിട്ടുള്ള
എന്റെ interaction as a writer ഞാൻ അതിനെ മാക്സിമത്തിൽ ആണ് അതിനെ keep ചെയ്യുന്നത്.
അപ്പൊ ആക്ടർസ് മായിട്ടുള്ള ഒരു conversation ആക്ടർസിൽ അത് എത്രത്തോളം instill ചെയ്യാൻ
പറ്റുന്നുണ്ട് ഡീറ്റൈലിങ് എന്നുള്ളത് വളരെ important ആണ്. First ഫ്രെയിമിലു ഒരു ആക്ടറിനു
ഒരു ക്യാരക്റ്റ റിന്റെ basic nature കൊണ്ട് വരാൻ പറ്റിയാൽ ആ സിനിമക്ക് അത് വളരെ helpful
ആണ്
