# നാദിർഷ മകളുടെ വിവാഹത്തിന് വിളിച്ചപ്പോൾ മഞ്ജു പറഞ്ഞത് ; മഞ്ജുവിനെ നല്ല ഒരു സുഹൃത്തായാണ് കണ്ടിരുന്നത്

- Link: https://ml.b4blaze.com/film-news/nadirsha-on-manju-warrier
- Published: 2023-07-09T18:18:48+05:30
- Author: Shilpa

മലയാളികളുടെ പ്രിയ താരങ്ങളാണ് ദിലീപും മഞ്ജു വാര്യയും നദിഷയുമെല്ലാം. മൂവരും നല്ല സുഹൃത്തുക്കളുമായിരുന്നു.
എന്നാൽ ദിലീപുമായുള്ള വിവാഹ മോചനത്തോടെ മഞ്ജു നാദിർഷയുമായി വല്യ അടുപ്പം കാണിക്കാറില്ല.
മഞ്ജുവിനെ കുറിച്ച് കഴിഞ്ഞിടയ്ക്ക് നാദിർഷ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയാകുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-09-181545-300x195.png?resize=746%2C485&ssl=1)

മഞ്ജുവിനെ നല്ല ഒരു സുഹൃത്തിനെ പോലെയാണ് താൻ ഇപ്പോഴും കാണുന്നത് എന്നായിരുന്നു താരം
പറഞ്ഞത്. അതുകൊണ്ടായിരുന്നു തന്റെ മക്ക ആയിഷയുടെ വിവാഹത്തിന് മഞ്ജുവിനെ വിളിച്ചതും.
എന്നാൽ മഞ്ജു തിരക്കാണെന്നു പറഞ്ഞ് കാൾ കട്ട് ചെയ്യുകയായിരുന്നു എന്നാണ് താരം വെളിപ്പെടുത്തിയത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-09-181659-300x235.png?resize=843%2C660&ssl=1)

2021 ലായിരുന്നു ആയിഷയുടെ വിവാഹം നടന്നത്. അച്ചന്മാരെ പോലെ തന്നെ മീനാക്ഷിയും അയിഷയും
ഉറ്റ സുഹൃത്തുക്കളാണ്. ദിലീപും കുടുംബവും ആയിഷയുടെ വിവാഹത്തിൽ സജീവപങ്കാളിത്തം അറിയിച്ചിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/07/Screenshot-2023-
07-09-181628-300x188.png?resize=784%2C491&ssl=1)
