# സ്ത്രീകളുടെ ഈ കാഴ്ചപാട് മാറ്റണം! എനിക്ക് അദ്ദേഹത്തിന്റെ ആത്മവിശ്വാസവും, ധൈര്യവുമാണ് കിട്ടിയത്, നദിയ മൊയ്‌തു 

- Link: https://ml.b4blaze.com/film-news/nadiya-midu-talk-about-in-cinima-life
- Published: 2023-10-03T16:24:33+05:30
- Author: Suji

ഒരുകാലത്തു മലയാളികളുടെ പ്രിയങ്കരിയായ നടി നദിയ മൊയ്തു ഇപ്പോൾ തനിക്ക് ലഭിച്ച വേഷങ്ങൾ
എല്ലാം ഒരൊപോലെ ആണെന്നും, ജോലി സംബന്ധമായി സ്ത്രീകളുടെ കാഴ്ചപ്പാടിനെ കുറിച്ചും പറഞ്ഞ
വാക്കുകൾ ആണ് കൂടുതൽ ശ്രെദ്ധ ആകുന്നത്. താൻ ഈ അടുത്ത് അഭിനയിച്ച വണ്ടർ വുമൺ പുതിയ ഒരു
അനുഭവമാണ് സമ്മാനിച്ചത്, ചിത്രത്തിലെ സെറ്റിൽ ചെന്നിറങ്ങിയപ്പോൾ ആണ് ഒരുപാടു സ്ത്രീകളെ
അവിടെ കാണാൻ കഴിഞ്ഞത്, അങ്ങനെ മുൻപ് ഉണ്ടായിട്ടില്ല നടി പറയുന്നു.,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/nadiya1.jpg?resize
=1080%2C1350&ssl=1)

ശരിക്കും എനിക്ക് ലഭിച്ച ആത്മവിശ്വാസവും, ധൈര്യവും തന്റെ പപ്പയുടെ ആണ്, അതിൽ ഒരുപാട്
സന്തോഷമാണ് തോന്നിയത്, ശരിക്കും താൻ ഒരു പുരുഷനെ പോലെയാണ് ചിന്തിച്ചത്, സമൂഹത്തിൽ സ്ത്രീകളുടെ
കാഴ്ചപ്പാടുകൾ മാറ്റണം, ജോലി സ്ഥലത്തു പുരുഷന്മാർ ശമ്പളം കൂട്ടിചോദിക്കും എന്നാൽ സ്ത്രീകൾ
അങ്ങനെയല്ല, ഞാൻ എന്റെ മക്കളോട് പോലും ആ കാര്യം പറഞ്ഞിട്ടുണ്ട്, ധൈര്യത്തോടെ തങ്ങൾ 
ചെയ്യ്ത ജോലിയുടെ പ്രതിഫലം ചോദിക്കണം

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/nadiya4.jpg?resize
=1080%2C1349&ssl=1)

വിവാഹം കഴിഞ്ഞാണ് താൻ സിനിമയിലേക്ക് എത്തപ്പെട്ടത്, എന്നാൽ ആ തിരിച്ചു വരവിനെ ശേഷം 
തനിക്ക് ലഭിച്ചത് ഒരേ വേഷമായിരുന്നു, മിക്കതും തനിക്ക് ‘അമ്മ വേഷമായിരുന്നു ലഭിച്ചത്,
എന്നാൽ ഭീഷ്മ പർവ്വത്തിലെ  വേഷമായിരുന്നു തനിക്ക് കൂടുതൽ ഇഷ്ട്ടപെട്ട വേഷം.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/nadiya5.jpg?resize
=1080%2C1350&ssl=1)

 
