# അന്ന് ഇര ഞാൻ ആണെങ്കിൽ ഇന്ന് മകൻ! സമൂഹത്തിന്റെ അധഃപതനമാണ് ഈ ഗോസിപ്പുകൾ, നാഗാർജുന 

- Link: https://ml.b4blaze.com/film-news/nagarjuna-about-gossip-newss
- Published: 2024-03-14T15:54:04+05:30
- Author: Suji

സിനിമ മേഖലയിൽ ഒരു പ്രധാന പ്രശ്നമാണ് നാടിനടന്മാരെ കുറിച്ചുള്ള ഗോസിപ്പുകൾ, ഇപ്പോൾ 
അങ്ങനൊരു സംഭവത്തെ കുറിച്ച് തുറന്നു പറയുകയാണ് നടൻ നാഗാർജുന, നാ​ഗാർജുനയുടെ ആദ്യ വിവാഹ
ബന്ധം പിരിഞ്ഞതും നടി അമല അക്കിനേനിയുമായുള്ള രണ്ടാം വിവാഹവും,  തബവുവിനെക്കുറിച്ചും
നാ​ഗാർജുനയെക്കുറിച്ചമുള്ള  ഗോസിപ്പുകൾ എല്ലാം തന്നെ ചർച്ച ആയ വിഷയമായിരുന്നു, അന്ന്
തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങൾ ഇപ്പോൾ തന്റെ മക്കളുടെ ജീവിതത്തിലും സംഭവിക്കുകയാണെന്ന്
നടൻനാഗാർജുന പറയുന്നു,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/nagar2.jpg?resize
=1200%2C628&ssl=1)

മൂത്ത മകൻ നാ​ഗ ചൈതന്യയു൦ , സാമന്തയും തമ്മിലുള്ള വിവാഹ മോചനം  വർത്തകളിലെല്ലാം ചർച്ച
ആയ വിഷയമായിരുന്നു, വിവാഹ മോചനത്തിന് കാരണം എന്തെന്ന് ഇരുവരും വ്യക്തമാക്കിയിട്ടില്ല.
ന‌ടി അനുഷ്ക ഷെട്ടിയും നാ​ഗർജുനയും   വിവാഹിതരാകാൻ പോകുന്നു  എന്നുള്ള വാർത്തയും മുൻപ്
എത്തിയിരുന്നു, സമൂഹത്തിന്റെ അധപതനത്തിന്റെ സൂചനയാണ് ഇത്തരം ​ഗോസിപ്പുകളെന്നു  നടൻ 
പറയുന്നു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/03/naga1.jpg?resize
=1083%2C606&ssl=1)

നാ​ഗാർജുനയും ,നാ​ഗ ചൈതന്യയുംഇപ്പോൾ തങ്ങളുടെ  കരിയറിലെ തിരക്കുകളിലാണ്. സമാന്തയുമായി
പിരിഞ്ഞ ശേഷം മറ്റൊരു വിവാഹത്തിന് നാ​ഗ ചൈതന്യ തയ്യാറായിട്ടില്ല. അതേസമയം നടി ശോഭിതയുമായി
നാ​ഗ ചൈതന്യ ഡേറ്റിം​ഗിലാണെന്ന് ​ഗോസിപ്പുകളുണ്ട്. ഇതേക്കുറിച്ച് ഇരുവരും  പ്രതികരിച്ചിട്ടില്ല.
