# എനിക്ക് വേണ്ടി സമയം കണ്ടെത്തിയവരോട്…! സ്നേഹം നിറച്ച പോസ്റ്റുമായി നമിത പ്രമോദ്

- Link: https://ml.b4blaze.com/film-news/namitha-pramod-new-post-thanking-for-wishes
- Published: 2022-09-20T11:21:24+05:30
- Author: B4blaze News Desk

മലയാള സിനിമയിലെ ആരാധകരുടെ പ്രിയ താരം ആണ് നമിത പ്രമോദ്. കഴിഞ്ഞ ദിവസം ആയിരുന്നു തരത്തിന്റെ
ജന്മദിനം. മലയാള സിനിമ ലോകത്തുള്ള പലരും നമിതയ്ക്ക് ആശംസകള്‍ അറിയിച്ചു എത്തിയിരുന്നു..
നിരവധി ആരാധകരാണ് താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.. ഇപ്പോഴിതാ തനിക്കു ആശംസകള്‍
നേര്‍ന്ന് എത്തിയ എല്ലാവര്‍ക്കും നന്ദി അറിയിച്ചു എത്തിയിരിക്കുകയാണ് നമിത.. സോഷ്യല്‍
മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിലൂടെയാണ് നടി എല്ലാവരോടുമുള്ള നന്ദിയും സ്‌നേഹവും അറിയിച്ചത്..

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/namitha-35.jpg?resize
=632%2C665&ssl=1)

എനിക്ക് ആശംസ അറിയിക്കാന്‍ നിങ്ങള്‍ ഓരോരുത്തരും എടുത്ത് സമയത്തിന് നന്ദി.. നിങ്ങളുടെ
ആശംസകള്‍ എന്റെ ദിനം കൂടുതല്‍ സുന്ദരമാക്കി… സ്‌പെഷ്യലാക്കി.. എല്ലാവര്‍ക്കും നന്ദി..
എല്ലാവരെയും ഞാന്‍ സ്‌നേഹിക്കുന്നു എന്നാണ് നമിത പോസ്റ്റ് പങ്കുവെച് കുറിച്ചത്… ഇപ്പോഴും
നിരവധിപ്പേരാണ് താരത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് എത്തുന്നത്.. 26 വയസ്സ് തികഞ്ഞിരിക്കുകയാണ്
നമിതയ്ക്ക് ഇപ്പോള്‍, വളരെ ചെറിയ പ്രായത്തില്‍ തന്നെ നായിക

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/namitha-11.jpg?resize
=513%2C639&ssl=1)

ആയി മലയാളസിനിമയില്‍ അരങ്ങേറ്റം കുറിച്ച താരം.. ശ്രദ്ധേയമായ ഒരുപിടി കഥാപാത്രങ്ങള്‍
ചിത്രങ്ങളില്‍ അവതരിപ്പിച്ചുട്ടുണ്ട്.. യുവ താര നിരയിലെ പ്രമുഖ നടന്മാര്‍ക്ക് ഒപ്പമെല്ലാം
നമിത സ്‌ക്രീന്‍ പങ്കിട്ടിട്ടുണ്ട്.. ഇനിയും ഒരുപാട് പ്രോജെക്ട്ടുകളാണ് നമിത നായിക
ആയി പുറത്ത് വരാന്‍ ഇരിക്കുന്നത്…

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2022/09/namitha-post.jpg?
resize=1066%2C495&ssl=1)

അതില്‍ ജയസൂര്യ നായകന്‍ ആയി എത്തുന്ന ഈശോ എന്ന സിനിമയാണ് ഇപ്പോള്‍ പ്രദര്‍ശനത്തിന് 
ഒരുങ്ങുന്നത്. അശ്വതി എന്ന കഥാപാത്രത്തെയാണ് ഈ ചിത്രത്തില്‍ നമിത അവതരിപ്പിക്കുക.. 
എ രഞ്ജിത്ത് സിനിമ, കപ്പ്, എതിരെ.. എ്ന്നിവയാണ്.. നമിത അഭിനയിക്കുന്ന മറ്റ് സിനിമകള്‍.
