# താൻ ‘ലിയോ’ കാണാൻ കാരണം മാത്യു വിജയ് യെ അപ്പാ  എന്ന് വിളിക്കുന്നത് കാണാൻ! മാത്യുവിനെ കുറിച്ച് നസ്ലിൻ 

- Link: https://ml.b4blaze.com/film-news/naslen-about-mathew-thomas
- Published: 2024-02-08T10:55:59+05:30
- Author: Suji

മിക്ക മലയാള സിനിമയിലും പ്രേക്ഷകർ കാണുന്ന ഒരു കൂട്ടുകെട്ടാണ് നസ്ലിനും, മാത്യു തോമസും
തമ്മിലുള്ളത്, തണ്ണീർ മത്തൻ ദിനങ്ങൾ,നെയ്‌മർ, ജോ ആൻഡ് ജോ തുടങ്ങിയ സിനിമകളിൽ എല്ലാം
തന്നെ ഇരുവരും കൂട്ടുകാരായി തന്നെ അഭിനയിച്ചിരുന്നു, ഇപ്പോൾ മാത്യൂസിനെ കുറിച്ച് നസ്ലിൻ
പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. ഇപ്പോൾ മാത്യു മലയാളത്തിൽ
നിന്നും തമിഴിലേക്ക് ചേക്കേറിയിരിക്കുകയാണ്, നടൻ വിജയ യുടെ മകൻ ആയി ലിയോ യിലാണ് മാത്യു
അഭിയനയിച്ചിരിക്കുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/leo1.jpg?resize=
1182%2C610&ssl=1)

താൻ ലിയോ കാണാൻ കാരണം മാത്യു വിജയ് യെ അപ്പാ എന്ന് വിളിക്കുന്നത് കാണാൻ ആണ്, സത്യത്തിൽ
അദ്ദേഹത്തിനൊപ്പം മാത്യുവിനെ കണ്ടപ്പോൾ വളരെ സന്തോഷമാണ് തോന്നിയത്, അപ്പോൾ ഉള്ളിൽ നമ്മളുടെ
ചെക്കൻ എന്നൊരു ഫീൽ അനുഭവപ്പെടുകയും ചെയ്യ്തു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/naslin1.jpeg?resize
=640%2C753&ssl=1)

നസ്ലിന്റെ പുതിയ ചിത്രമാണ് പ്രേമലു, മമിതാ ബൈജു ആണ് ചിത്രത്തിൽ നായിക ആയി എത്തുന്നത്,
ഈ ചിത്രത്തിലും മാത്യു ഒരു അതിഥി റോളിൽ എത്തുന്നുണ്ട്, തണ്ണീർ മത്തൻ എന്ന ചിത്രത്തിലൂടെ
ആണ് നസ്ലിൻ സിനിമ രംഗത്തേക്ക് ചുവടു വെച്ചത്, അതിനു ശേഷം വിരലിലെണ്ണാവുന്ന ചിത്രങ്ങളിൽ
താരം അഭിനയിച്ചു

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/02/nasilin1.jpeg?resize
=640%2C731&ssl=1)

 
