# തന്നെ അന്ന് വിളിച്ച പേര് ഓർത്തു ഇപ്പോൾ വിഷമമില്ല, ഇത് കാത്തിരുന്നു  കിട്ടിയ നേട്ടം, ഇന്ദ്രൻസ് 

- Link: https://ml.b4blaze.com/film-news/national-award-in-recieved-the-indrans
- Published: 2023-10-17T16:44:59+05:30
- Author: Suji

കോമഡി രംഗത്തിലൂടെ വെത്യസ്ത വേഷങ്ങൾ ചെയ്യ്തു സീരിയസ് വേഷങ്ങളിലേക്ക് കടന്നു ചെന്ന 
നടൻ ആണ് ഇന്ദ്രൻസ്, ഇപ്പോൾ ദേശീയ പുരസ്‌കാരം വാങ്ങാൻ ഡൽഹിയിൽ ചെന്ന താരം മാധ്യമപ്രവർത്തകർക്ക്
നലകിയ വിവരങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയിൽ വൈറൽ ആകുന്നത്,തനിക്ക് ഈ അവസരത്തിൽ എന്ത്
പറയണമെന്ന് അറിയില്ല അത്ര സന്തോഷമാണ് ഉള്ളത് ഇന്ദ്രൻസ് പറയുന്നു. കാത്തിരുന്ന കിട്ടിയ
നിമിഷമാണ് ,ആ സന്തോഷം പറഞ്ഞറിയിക്കാൻ കഴിയുന്നില്ല

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/indrans1.jpg?resize
=1080%2C686&ssl=1)

റജിൻ  തോമസ് തന്റെ സ്വന്തം കുടുംബത്തിൽ നിന്നും പ്രചോദനം കൊണ്ടാണ് ഹോം എന്ന ചിത്രം 
ചെയ്യ്തിരുന്നത്, തനിക്ക് ഈ കഥപാത്രം എത്രത്തോളം നന്നാക്കാൻ സാധിക്കുമെന്ന് നിസ്ചയം
ഒന്നുമില്ലായിരുന്നു, തന്നെ പണ്ട് എല്ലാവരും വിളിച്ചിരുന്ന ഒരു പേരുണ്ട് കൊടക്കമ്പി,
തന്നെ വിളിച്ച ഈ പേരിൽ തനിക്ക് ഒരു വിഷമവും ഉണ്ടായിട്ടില്ല ഇന്ദ്രൻസ് പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/indrans2.jpg?resize
=1080%2C611&ssl=1)

അന്ന് അങ്ങനെ അഭിനയിക്കുമ്പോൾ ആ പേര്  യോജിച്ചതായിരുന്നു,നമ്മൾ അഭിനയിക്കുമ്പോൾ മറ്റൊരാൾ
ചിരിക്കുന്നുണ്ടെങ്കിൽ നമ്മൾ വിജയിച്ചു, ഈ ഒരു അവസരത്തിൽ ഹോമിലെ എല്ലാവർക്കും താൻ നന്ദി
പറയുകയാണ്. ഒലിവർ ട്വിസ്റ്റ് എന്ന കഥപാത്രമായാണ് ചിത്രത്തിൽ അഭിനയിച്ചത്, ഈ ചിത്രത്തിലെ
അഭിനയത്തിനാണ് പ്രേത്യക ജൂറി അവാർഡ് ലഭിച്ചത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/10/indrans4.jpg?resize
=1080%2C1080&ssl=1)

 
