# സമ്മതിച്ചു ചേച്ചി! ഇതൊക്കെ കാണുമ്പോൾ ആണ് എന്നെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്, മഞ്ജുവിന് കുറിച്ചു നവ്യ

- Link: https://ml.b4blaze.com/film-news/navya-nair-about-in-manju-warrier-picture
- Published: 2023-06-12T10:04:44+05:30
- Author: Suji

മലയാളത്തിലെ ലേഡി സൂപ്പർസ്റ്റാർ ആണ് മഞ്ജു വാര്യർ, വിവാഹത്തിന് ശേഷമുള്ള താരത്തിന്റെ
സിനിമയിലേക്കുള്ള വരവ് ആദ്യത്തേതിനേക്കാൾ ഗംഭീരം തന്നെ ആയിരുന്നു. രണ്ടാം വരവിലെ മഞ്ജുവിന്റെ
പ്രകടനം മികച്ചതിനെക്കാൾ മികച്ചതെന്ന് ആയിരുന്നു ആരാധകർ പറഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം
മഞ്ജു പോസ്റ്റ് ചെയ്യ്ത ചിത്രങ്ങൾ സോഷ്യൽ മീഡിയിൽ എല്ലാം തന്നെ വൈറൽ ആകുകയും ചെയ്യ്തു.
ഇപ്പോള് നടിയെ കുറിച്ച് നവ്യ പറഞ്ഞവാക്കുകൾ ആണ് കൂടുതൽ ശ്രെധ ആകുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/manju1.jpeg?resize
=1080%2C1350&ssl=1)

സമ്മതിച്ചു ചേച്ചി.. ഇതൊക്ക കാണുമ്പൊൾ ആണ് എന്നെ എടുത്തു കിണറ്റിൽ ഇടാൻ തോന്നുന്നത്.
മഞ്ജുവിനെ കുറിച്ച്ന വ്യ തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിൽ പങ്കുവെച്ച വാക്കുകൾ ആണിത്,
മുൻപ് നവ്യ പറഞ്ഞിരുന്നു, തന്റെയും സിനിമയിലേക്കുള്ള  രണ്ടാം തിരിച്ചു വരവിനെ  കാരണം
മഞ്ജു വാര്യർ ആണെന്ന്, മഞ്ജുച്ചേച്ചിക്ക് രണ്ടാം വരവിൽ പ്രേക്ഷകർ ഏറ്റെടുത്ത അതെ സ്വീകാര്യത
തനിക്കും ലഭിക്കുമെന്നുള്ള ധൈര്യത്തിൽ ആണ് തന്റെയും തിരിച്ചുവരവ്  നവ്യ പറഞ്ഞിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/anjuvaryar1.jpg?
resize=327%2C500&ssl=1)

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/navya1.jpg?resize
=1440%2C1440&ssl=1)

ഇരുവരും സിനിമ രംഗത്തെ നല്ല ഫ്രണ്ട്സ ആണ്, നവ്യ സിനിമയിലേക്ക് എത്താൻ കാരണം തന്നെ  
ദിലീപും ,മഞ്ജുവാണെന്നും നവ്യ പറഞ്ഞിരുന്നു മുമ്പ്. നവ്യയുടെ ആദ്യ ചിത്രം ഇഷ്ടത്തിൽ
നായകൻ ആയി എത്തുന്നതും  ദിലീപ് ആണ്. വിവാഹ ശേഷമാണ് നവ്യയും ഇപ്പോൾ സിനിമയിലേക്ക് എത്തിയത്,
ഒരുത്തി എന്ന ചിത്രത്തിലൂടെ ആണ് നവ്യവീണ്ടും വെള്ളിത്തിരയിലേക്ക് എത്തുന്നതും.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/06/navya3.jpg?resize
=1080%2C1350&ssl=1)
