# അഭിനയിക്കണമെങ്കിൽ ആദ്യം അഡ്‌ജസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടു നയൻ താര 

- Link: https://ml.b4blaze.com/film-news/nayan-thaara-about-in-cauch-experiance
- Published: 2023-02-02T14:23:48+05:30
- Author: Suji

തെന്നിന്ധ്യയിലെ ലേഡി സൂപ്പർസ്റ്റാർ ആയ നയൻ താര ഇപ്പോൾ തന്റെ കരിയറിന്റെ ആദ്യ സമയത്തുണ്ടായ
കൗച്ചിങ്‌ അനുഭവങ്ങളെ കുറിച്ച് തുറന്നു പറയുകയാണ്, തന്റെ തുടക്ക സമയത്തു തനിക്കു ഒരുപാട്
ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നു. ആദ്യം തനിക്കു ഒരുപാടു   നല്ല  ഓഫറുകൾ എത്തിയിരുന്നു,
എന്നാൽ അങ്ങനെ അഭിനയിക്കണമെങ്കിൽ താൻ ഒന്ന് അഡ്ജസ്റ്റ് ചെയ്യണം എന്ന് തന്നെ പറഞ്ഞിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/nayan-thaara1.jpg?
resize=715%2C547&ssl=1)

എന്നാൽ ഈ അഡ്ജസ്റ്റ്‌മെന്റ്  എനിക്ക് താല്പര്യമില്ല എന്ന് ആദ്യം  പറഞ്ഞതിൽ എനിക്കു 
അഭിമാനമേ ഉളൂ. ഞാൻ അഡ്ജ്ജ്സ്റ്റ്മെന്റ് ചെയ്യുന്ന റോളുകളേക്കാൾ നല്ലതു അഭിനയിക്കാതിരിക്കുകക
എന്നതാണ്. എ ന്റെ കഴിവിൽ ഞാൻ അഭിനയിക്കുന്നതാണ് എനിക്ക് ഇഷ്ട്ടം, അല്ലാതെ ആരുടയും പ്രീതിയിൽ
അഭിനയിക്കാൻ താല്പര്യമില്ല നയൻ താര പറയുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/nayan-thaara2.jpg?
resize=677%2C558&ssl=1)

ഇങ്ങനൊരു തീരുമാനം എടുക്കണെമെകിൽ നമ്മൾക്ക് നല്ല തന്റേടം വേണം നടി പറയുന്നു. അനുഷ്‍ക
ഷെട്ടി പോലെയുള്ള താരങ്ങൾ മുൻപ തങ്ങളുടെ കൗച്ചിങ് രീതിയെ കുറിച്ച് തുറന്നു പറഞ്ഞിട്ടുണ്ട്,
എന്നാൽ നയൻസിനെ ഇങ്ങനൊരു അനുഭവം ഉണ്ടായി എന്ന് പറഞ്ഞാൽ അത് വിശ്വസിക്കാൻ കഴിയുന്നില്ല
എന്നാണ് ആരാധകരുടെ പറച്ചിൽ. മനസിനക്കരെ എന്ന മലയാള ചിത്രത്തിലൂടെ ആയിരുന്നു നയൻതാര 
അഭിനയ മേഖലയിൽ എത്തിയത്, അതിനു ശേഷം നിരവധി ചിത്രങ്ങൾ ചെയ്യ്ത താരം മറ്റു ഭാഷകളിലും
തന്റെ അഭിനയം കാഴ്ച വെക്കുകയും, ലേഡി സൂപ്പർസ്റ്റാർ പദവിയിൽ വരെ എത്തുകയും ചെയ്യ്തു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/02/nayan-thaara3.jpg?
resize=852%2C528&ssl=1)
