# എന്റെ പ്രിയപ്പെട്ട സൂപ്പർസ്റ്റാറിനെ ആശംസകൾ!മഞ്ജുവിന്റെ ഈ വാക്കുകൾക്ക് മറുപടിയുമായി നയൻ താര 

- Link: https://ml.b4blaze.com/film-news/nayan-thaara-respond-in-manju-warrier-words
- Published: 2023-09-07T16:11:17+05:30
- Author: B4blaze News Desk

തെന്നിന്ത്യയിലെയും, മലയാളത്തിലെയും ലേഡി സൂപ്പർസ്റ്റാറുകൾ ആണ് നടിമാരായ മഞ്ജു വാര്യരും,
നയൻതാരയും, ഇന്ന് നയൻ താരയുടെ പുതിയ ബോളിവുഡ് ചിത്രം ജവാൻ റിലീസായിരിക്കുകയാണ്, ഈ വേളയിൽ
നടി മഞ്ജു വാര്യർ നയൻ താരയെ  പ്രശംസിച്ചു രംഗത്തെത്തിയിരിക്കുകയാണ്, നടിയുടെ കുറിപ്പ്
രൂപം ഇങ്ങനെ,, എന്റെ പ്രിയപ്പെട്ട സൂപ്പർസ്റ്റാറിനെ എല്ലാ ആശംസകളും നേരുന്നു, കടുത്ത
ആരാധികയായ താൻ ജവാൻ സിനിമ കാണാൻ കാത്തിരിക്കുവായിരുന്നു, മഞ്ജു കുറിച്ച്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/manju1.jpg?resize
=1080%2C1350&ssl=1)

എന്നാൽ മഞ്ജുവിന്റെ ഈ വാക്കുകൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നയൻ താര. താങ്കൾ
വളരെ സ്വീറ്റ് ആണ്, ഒരായിരം നന്ദി എന്ന് പറഞ്ഞുകൊണ്ടാണ് നയൻ താരയും രംഗത്തെത്തിയിരിക്കുന്നത്,
ജവാനിൽ നയൻ താര ഒരു പോലീസ് ഓഫീസർ വേഷത്തിലാണ് എത്തിയിരിക്കുന്നത്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/nayan2.jpg?resize
=1080%2C1350&ssl=1)

നടിക്ക് ഒരുപാടു ആക്ഷൻ  രംഗങ്ങളും ജവാനിൽ ഉൾപ്പെടുത്തിയിരുന്നു, ശരിക്കും നയൻസിന്റെ
കരിയർ തന്നെ മാറ്റം ഉണ്ടാകുന്ന ചിത്രമാണ് എന്നും പറയപ്പെടുന്നു, ഇന്ന് റിലീസ് ചെയ്യ്ത
ഈ ചിത്രം പ്രേക്ഷക പ്രതികരണവുമായി മുന്നേറുകയാണ്. ചിത്രത്തിൽ ഷാരൂഖിനേക്കാൾ ഉപരി പ്രേക്ഷക
ശ്രെധ പിടിച്ചുപറ്റിയിരിക്കുന്നത് നയൻതാര ആണ്.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2023/09/javan2.jpg?resize
=594%2C449&ssl=1)

 
