# മോഹൻലാൽ ഉൾപ്പെടെയുള്ള വമ്പൻ താര നിരകൾ ഉള്ള ഹിറ്റ് സിനിമ, എന്തുകൊണ്ട് നടി നയൻതാര അതിൽ നിന്നും പിന്മാറി; സംശയങ്ങളുമായി ആരാധകർ 

- Link: https://ml.b4blaze.com/film-news/nayan-thaara-walked-out-kannappa-movie
- Published: 2024-05-01T11:13:49+05:30
- Author: Suji

നടി നയൻതാരയെ കുറിച്ചുള്ള ഒരു പുതിയ വാർത്തയാണ് സോഷ്യൽ മീഡിയിൽ ശ്രെദ്ധ ആകുന്നത്. പ്രഭാസ്
നായകനായ കണ്ണപ്പ എന്ന ചിത്രത്തിൽ നിന്നും നയൻ താര പിന്മാറി, ഈ ഒരു വാർത്ത ഇപ്പോൾ തെലുങ്ക്
മാധ്യമങ്ങൾ ആണ് പുറത്തുവിട്ടിരിക്കുന്നത്, എന്നാൽ ഔദ്യോഗികമായി ഇതുവരെയും ചിത്രത്തിന്റെ
അണിയറപ്രവർത്തകരോ മറ്റാരും തന്നെ പ്രഖ്യാപിച്ചിട്ടില്ല, എന്തുകൊണ്ടാണ് നടി ഇതിൽ നിന്നും
പിന്മാറിയത് എന്നുള്ള ചില അഭ്യൂഹങ്ങൾ പുറത്തുവരുന്നുണ്ട്,

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/k-1annappa1.jpg?
resize=1098%2C606&ssl=1)

നടിക്ക് മറ്റു സിനിമകളുടെ തിരക്കിലായതുകൊണ്ടാണ് ഇതിൽ നിന്നും പിന്മാറിയത് എന്നും പറയുന്നുണ്ട്,
ഈ ചിത്രത്തിൽ പ്രഭാസ് ശിവനും, നയൻ താര പാർവതിയുമായാണ് അഭിനയിക്കുന്നത്, അതുപോലെ വമ്പൻ
താരനിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത് എന്നും റിപോർട്ടുകൾ ഉണ്ടായിരുന്നു, മോഹൻലാൽ,
അക്ഷയ് കുമാർ,ശിവ രാജ് കുമാർ, ധനുഷ്, തുടങ്ങിയ താരങ്ങളാണ് അഭിനയിക്കുന്നത് എന്നും റിപ്പോർട്ട്
പറയുന്നു, ഇത്രയും വമ്പൻ താര നിര ഉണ്ടായിട്ടും എന്തുകൊണ്ടാണ് നയൻസ് ഇതിൽ നിന്നും പിന്മാറിയതെന്നാണ്
ആരാധകർ ചോദിക്കുന്നത്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/dhnu1.jpg?resize
=1078%2C589&ssl=1)

ഇപ്പോൾ കണ്ണപ്പയിൽ നയൻസിന് പകരം കങ്കണ അഭിനയിക്കാൻ എത്തുന്നു എന്നും പറയെപ്പടുന്നുണ്ട്,
എന്നാൽ തെലുങ്ക് സിനിമകളിൽ നയൻ താര സജീവമാകാത്തത് എന്താണന്നും ആരാധകർ ചോദിക്കുന്നുണ്ട്.
എന്നാൽ ഇത്രയും വമ്പൻ താരനിര ഉണ്ടായിട്ടും താൻ ഈ സിനിമയിൽ നിന്നും പിന്മാറാനുള്ള കാരണം
ഇതിലും മികച്ച ചിത്രത്തിനുള്ള കാത്തിരുപ്പിലായിരിക്കും താരം എന്നും പറയുന്നു, എന്നാൽ
ഇതിന്റെ കാരണം എന്താണെന്നുള്ള സംശയത്തിലാണ് ആരാധകർ, ഇതിന്റെ ഉത്തരം പിന്നാലെ ഉണ്ടകുമെന്നും
പറയുന്നുണ്ട്

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2024/05/k-1annappa2.jpg?
resize=1101%2C603&ssl=1)
