# വിഘ്‌നേശിനും സുഹൃത്തുക്കൾക്കുമൊപ്പം കുസൃതിയുമായി നയൻ‌താര

- Link: https://ml.b4blaze.com/film-news/nayanthara-vignesh-celebrations
- Published: 2019-11-30T16:07:24+05:30
- Author: Rahul

താങ്ക്സ്ഗിവിങ്ടയിൽ കൂട്ടുകാർക്കും വിഘ്‌നേഷൈനും ഒപ്പം ചിരിയും തമാശകളുമായി ആഘോഷിക്കുകയാണ്
നയൻ‌താര.  അമേരിക്കയിൽ ആയിരുന്നു നയൻതാരയുടെയും വിഘ്‌നേഷിനും ഒപ്പം താങ്ക്സ്ഗിവിങ് 
ഡേ ആഘോഷിക്കുകയിരുന്നു നയൻ‌താര, ഇതിന്റെ ഫോട്ടോസും വീഡിയോസും എല്ലാം ഇപ്പോൾ വൈറൽ ആയികൊണ്ടിരിക്കുകയാണ്,
നയൻതാരയുടെ പിറന്നാൾ ആഘോഷത്തിന്റെ ബലമായി അമേരിക്കയിൽ എത്തിയതായിരുന്നു വിഘ്‌നേഷും 
നയൻതാരയും , നവംബർ 18 നു ആയിരുന്നു തെന്നിദ്യൻ താര റാണിയുടെ പിറന്നാൾ. തന്റെ പ്രിയമതയ്ക്ക്
സ്നേഹത്തിനു പ്രണയത്തിനു  ആശംസകൾ നേർന്നു വിഘ്‌നേശ് കുറിച്ച വാചകങ്ങൾ വൈറൽ  ആയിരുന്നു.

![](https://i0.wp.com/ml.b4blaze.com/wp-content/uploads/2019/11/NAYANTHARA.jpg?resize
=750%2C799&ssl=1)

എന്റെ പ്രണയത്തിനു പിറന്നാൾ ആശംസകൾ ഇപ്പോഴും ഇതുപോലെ തന്നെ സത്യ സന്ധതയും ധീരതയും ശകതയും
അഭിലാഷമായുള്ളവളും അച്ചടക്കമുള്ളവളും അച്ചടക്കവും ആത്മാർത്ഥതെയും ദൈവ വിശ്വാസിയും ആയിരിക്കുക
എന്നാണ് വിഘ്‌നേശ് കുറിച്ചത്. ജീവിതത്തിലും തൊഴിലും എല്ലാ വിധ

![nayanthara-with-vignesh-bab](https://i0.wp.com/ml.b4blaze.com/wp-content/uploads/
2019/11/nayanthara-2-1.jpg?resize=750%2C803&ssl=1)

നേട്ടങ്ങളും നിനക്ക് കൈ വരിക്കാൻ സാധിക്കട്ടെ , ജീവിതത്തിന്റെ ഏറ്റവ്വും നല്ല നിമിഷങ്ങൾ
നിന്നോടൊപ്പം ചിലവഴിക്കാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. ഇപ്പോഴും നീ എന്ന്നെ വിസ്മയിപ്പിച്ചു
കൊണ്ടിരിക്കുന്നു, ഇനങ്ങനെയായിരുന്നു വിഘ്‌നേശ് ശിവൻ കുറിച്ചത്.

തമിഴകത്തിന്റെ പ്രിയ ജോഡികൾ ആണ് വിഘ്‌നേഷും നയൻതാരയും , ഇവർ പ്രണയത്തെ ആഘോഷിക്കുന്നതിന്റെ
ഫോസ്റ്റസും വിശേഷങ്ങളും ഇപ്പോഴും പങ്കു വെക്കാറുണ്ട്, ഇവ നിമിഷ നേരം കൊണ്ട് തന്നെ വൈറൽ
ആകുകയും ചെയ്യുന്നു,  ഞാനും റൗഡി തൻ എന്ന സിനമായി നിന്നായിരുന്നു

![nayanthara-with-vignesh-bab](https://i0.wp.com/ml.b4blaze.com/wp-content/uploads/
2019/11/nayanthara-3-1.jpg?resize=750%2C922&ssl=1)

വിഘ്‌നേഷിന്റെയും നയൻതാരയുടെയും പ്രണയത്തിന്റെ തുടക്കം. മിലിന്ദ് റാവു സംവിധാനം ചെയ്യുന്ന
നേതൃക്കണ്ണു എന്ന സിനിമയിൽ അഭിനയിച്ച കൊണ്ടിരിക്കുകയാണ് നയൻ‌താര. ആർ ജെ സംവിധാനം ചെയ്യുന്ന
മൂക്കുത്തി അമ്മാൻ എന്ന സിനിമയിലും അഭിനയിക്കുന്നതായി റിപ്പോർട്ട് വന്നിരുന്നു.

 
